വാങ്ങി 30 സെക്കൻഡിനുള്ളിൽ പൊലീസ് പിടിയിലായി പുത്തൻ കാർ

ഒരു വാഹന സ്വന്തമാക്കുക എന്നത് ഏവർക്കും വളരെ സന്തോഷകരമായ കാര്യമാണ്, എന്നാൽ എടുത്തയുടൻ അത് പൊലീസ് പടിച്ചെടുക്കുന്നതിൽ പരം ഗതികേടില്ല.

വാങ്ങി 30 സെക്കൻഡിനുള്ളിൽ പൊലീസ് പിടിയിലായി പുത്തൻ കാർ

യുകെയിലെ നോർത്താംപ്ടൺഷയറിലാണ് സംഭവം. ഒരു പുതിയ സിൽവർ റെനോ മെഗാന ഹാച്ച്ബാക്കാണ് പൊലീസ് പിടിച്ചെടുത്തു.

വാങ്ങി 30 സെക്കൻഡിനുള്ളിൽ പൊലീസ് പിടിയിലായി പുത്തൻ കാർ

പൊലീസ് കാറുകളിലൊന്നുമായി പുതിയ വാഹനത്തിന്റെ ഡ്രൈവർ മുഖാമുഖം ഒരു കൂട്ടിയിടി ഉണ്ടാവേണ്ടതായിരുന്നു, എന്നാൽ ഉദ്യോഗസ്ഥർ വേഗത്തിൽ കാർ വെട്ടിച്ച് അപകടം ഒഴിവാക്കുകയായിരുന്നു എന്ന് നോർത്താംപ്ടൺഷയർ പൊലീസിന്റെ ട്വിറ്റർ അക്കൗണ്ടിലെ ഒരു പോസ്റ്റ് വ്യക്തമാക്കുന്നു. പുതിയ റെനോയുടെ ഡ്രൈവർ അവരോട് 30 സെക്കൻഡ് മുമ്പാണ് താൻ ഈ വാഹനം വാങ്ങിയത് എന്ന് പറഞ്ഞു.

MOST READ: പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

വാങ്ങി 30 സെക്കൻഡിനുള്ളിൽ പൊലീസ് പിടിയിലായി പുത്തൻ കാർ

പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വിശ്വസിച്ചു. എന്നിരുന്നാലും അയാൾ മറ്റൊരു വലിയ തെറ്റ് ചെയ്തിരുന്നു, നിർഭാഗ്യവാനായ ഡ്രൈവർ ഷോറൂമിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കാർ ഇൻഷ്വർ ചെയ്തിരുന്നില്ല.

വാങ്ങി 30 സെക്കൻഡിനുള്ളിൽ പൊലീസ് പിടിയിലായി പുത്തൻ കാർ

നിർഭാഗ്യവശാൽ കാർ ഇൻഷ്വർ ചെയ്യാത്തതിലൂടെ അവൻ തന്റെ വിധി ചോഗിച്ചു വാങ്ങി, അടുത്തതായി എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം എന്ന തലകെട്ടോടെയാണ് പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

വാങ്ങി 30 സെക്കൻഡിനുള്ളിൽ പൊലീസ് പിടിയിലായി പുത്തൻ കാർ

തുടർന്ന് പുതിയ കാർ പൊലീസ് ഉദ്യോഗസ്ഥർ പിടികൂടി സംഭവസ്ഥലത്ത് നിന്ന് ടൗ ചെയ്തു. സംഭവത്തിന്റെ ചിത്രവും പൊലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

വാങ്ങി 30 സെക്കൻഡിനുള്ളിൽ പൊലീസ് പിടിയിലായി പുത്തൻ കാർ

വാഹനം ഇൻഷ്വർ ചെയ്യാതെ റോഡിലോ പൊതു സ്ഥലത്തോ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ, ഇതിത് ഒരു നിശ്ചിത പെനാൽറ്റി ലഭിച്ചേക്കാം.

MOST READ: മോൺസ്റ്റർ പരിവേഷം അഴിച്ചുവെച്ച് സിമ്പിളായി ബാബ്സ് ഇസൂസു D-മാക്സ് V-ക്രോസ്

വാങ്ങി 30 സെക്കൻഡിനുള്ളിൽ പൊലീസ് പിടിയിലായി പുത്തൻ കാർ

ഒക്ടോബറിൽ നോർത്താംപ്ടൺഷയർ പൊലീസ് ആരംഭിച്ച റോഡ് സുരക്ഷാ ക്യാമ്പെയിനിനിടെ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് ഏറ്റവും സാധാരണമായ ട്രാഫിക് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
New Car Siezed In UK By Police Just After 30 Seconds Of Purchase. Read in Malayalam.
Story first published: Monday, November 30, 2020, 20:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X