1700 രൂപയ്ക്ക് 2021 ഫെയ്‌സ്‌ലിഫ്റ്റ് ലുക്ക് കൈവരിച്ച് 2020 മാരുതി സ്വിഫ്റ്റ്

ഏകദേശം ഒരു മാസം മുമ്പാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, അപ്‌ഡേറ്റുചെയ്‌ത MY2021 സ്വിഫ്റ്റ് വിപണിയിൽ അവതരിപ്പിച്ചത്.

1700 രൂപയ്ക്ക് 2021 ഫെയ്‌സ്‌ലിഫ്റ്റ് ലുക്ക് കൈവരിച്ച് 2020 മാരുതി സ്വിഫ്റ്റ്

ഹോട്ട്-സെല്ലിംഗ് B1-സെഗ്മെന്റ് ചെറു കാറിനുള്ള മിഡ്-ലൈഫ് മേക്ക് ഓവർ കുറച്ച് ചെറിയ വിഷ്വൽ അപ്‌ഡേറ്റുകളും ചില അധിക ഉപകരണങ്ങളും അപ്‌ഡേറ്റുചെയ്‌ത മോട്ടോറും കൊണ്ടുവന്നു.

അതിനാൽ തന്നെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ഉടമകൾക്ക് അവരുടെ വാഹനങ്ങളിലേക്ക് പുതിയ ഫ്രണ്ട് ഗ്രില്ലിൽ എളുപ്പത്തിൽ ചേർക്കാനും ഏറ്റവും പുതിയ പതിപ്പിലേക്ക് രൂപാന്തരപ്പെടുത്താനും സാധിക്കും.

1700 രൂപയ്ക്ക് 2021 ഫെയ്‌സ്‌ലിഫ്റ്റ് ലുക്ക് കൈവരിച്ച് 2020 മാരുതി സ്വിഫ്റ്റ്

ഇതിന് ഏറ്റവും മികച്ച ഉദാഹരണമായി ഗോവയിൽ നിന്നുള്ള പരിഷ്‌ക്കരിച്ച മാരുതി സ്വിഫ്റ്റാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.

1700 രൂപയ്ക്ക് 2021 ഫെയ്‌സ്‌ലിഫ്റ്റ് ലുക്ക് കൈവരിച്ച് 2020 മാരുതി സ്വിഫ്റ്റ്

അഭയ് രാജ്പുരോഹിത് എന്ന വ്യക്തിയാണ് ഈ വാഹനത്തിന്റെ ഉടമ. ഹാച്ച്ബാക്കിൽ ചില സ്ട്രീറ്റ് ക്രെഡ് മോഡിഫിക്കേഷനുകളുണ്ടെങ്കിലും, ഫേസ്‌ലിഫ്റ്റ് പതിപ്പിൽ‌ നിന്നുള്ള പുതിയ ഗ്രില്ലാണ് സ്വിഫ്റ്റ് വഹിക്കുന്ന ഏറ്റവും പുതിയ അപ്‌ഡേറ്റ്. ഈ തലമുറ പരിഷ്‌ക്കരണത്തിനായി ഉടമയ്ക്ക് വെറും 1700 രൂപ മാത്രമാണ് ചെലവായത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

1700 രൂപയ്ക്ക് 2021 ഫെയ്‌സ്‌ലിഫ്റ്റ് ലുക്ക് കൈവരിച്ച് 2020 മാരുതി സ്വിഫ്റ്റ്

കൂടാതെ സിയാസിൽ നിന്നുള്ള സ്പോർട്ടി രൂപത്തിലുള്ള 15 ഇഞ്ച് അലോയി വീലുകൾ, ഫ്രണ്ട് ബമ്പർ സ്പ്ലിറ്റർ, സൈഡ് സ്കേർട്ടുകൾ, റിയർ ഡിഫ്യൂസർ എന്നിവ ഈ മാരുതി സ്വിഫ്റ്റിന്റെ മറ്റ് പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.

1700 രൂപയ്ക്ക് 2021 ഫെയ്‌സ്‌ലിഫ്റ്റ് ലുക്ക് കൈവരിച്ച് 2020 മാരുതി സ്വിഫ്റ്റ്

ഇവയെല്ലാം മാരുതിയിൽ നിന്നുള്ള ജെന്യുവിൻ ആക്സസറികളാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. സ്‌പോർടി റിയർ സ്‌പോയ്‌ലർ, ഫ്രണ്ട് ഫെൻഡറുകളിൽ ബ്ലാക്ക് നിറമുള്ള വരകൾ എന്നിവയാണ് മറ്റ് അപ്‌ഡേറ്റുകൾ.

1700 രൂപയ്ക്ക് 2021 ഫെയ്‌സ്‌ലിഫ്റ്റ് ലുക്ക് കൈവരിച്ച് 2020 മാരുതി സ്വിഫ്റ്റ്

ഇതൊരു പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായതിനാൽ, 1.2 ലിറ്റർ, ഫോർ സിലിണ്ടർ ഗ്യാസോലിൻ യൂണിറ്റാണ് വരുന്നത്. എഞ്ചിൻ 82 bhp പരമാവധി കരുത്തും 113 Nm torque ഉം വികസിപ്പിക്കുന്നു.

1700 രൂപയ്ക്ക് 2021 ഫെയ്‌സ്‌ലിഫ്റ്റ് ലുക്ക് കൈവരിച്ച് 2020 മാരുതി സ്വിഫ്റ്റ്

അതേസമയം, 2021 മാരുതി സ്വിഫ്റ്റിൽ K-സീരീസ് 1.2 ലിറ്റർ മോട്ടോറിന്റെ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പതിപ്പ് ബ്രാൻഡ് അവതരിപ്പിക്കുന്നു. അപ്‌ഡേറ്റുചെയ്‌ത എഞ്ചിൻ 89 bhp കരുത്തും 113 Nm torque ഉം നൽകുന്നു.

1700 രൂപയ്ക്ക് 2021 ഫെയ്‌സ്‌ലിഫ്റ്റ് ലുക്ക് കൈവരിച്ച് 2020 മാരുതി സ്വിഫ്റ്റ്

മുമ്പത്തെപ്പോലെ, ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉൾപ്പെടുന്നു. മാനുവലിൽ ലിറ്ററിന് 21.21-23.20 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിൽ ലിറ്ററിന് 23.76 കിലോമീറ്ററുമാണ് ARAI- റേറ്റുചെയ്ത മൈലേജ് കണക്കുകൾ.

Source: Indianautosblog

Most Read Articles

Malayalam
English summary
Pre-Facelift Maruti Swift Attains New 2021 Looks At Just Rs 1700. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X