ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ ബെസ്റ്റ് സെല്ലറാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക്. വിൽപ്പനയ്ക്കെത്തിയ നാൾ മുതൽ വളരെ ജനപ്രിയമായ ഒരു ഓപ്ഷനാണിത്. നിലവിൽ മോഡലിന്റെ നാലാം തലമുറയാണ് വിൽപ്പയിലുള്ളത്. മികച്ച ഫീച്ചറുകളും പുത്തൻ ഡ്യുവൽ ജെറ്റ് എഞ്ചിനും ഹാച്ച്ബാക്ക് പായ്ക്ക് ചെയ്യുന്നു. 5.73 ലക്ഷം മുതൽ 8.41 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
-
24.80 KM മൈലേജുള്ള പെട്രോള്‍ കാര്‍ ₹5.79 ലക്ഷത്തിന് വിറ്റിട്ടും കച്ചോടം ഇടിവിൽ! ഇരുത്തി ചിന്തിച്ച് മാരുതി
-
1.89 ലക്ഷം രൂപ വരെ 'ടാക്സ്ഫ്രീ'! 25.75KM മൈലേജുള്ള മാരുതി ₹5.07 ലക്ഷത്തിന് കിട്ടാന്‍ അര്‍ഹരാണോയെന്ന് നോക്കാം?
-
32.85KM മൈലേജുള്ള കാര്‍ വില്‍ക്കുന്നത് ₹5.79 ലക്ഷത്തിന്! ഹോണ്ടയുടെ 1 മാസത്തെ വില്‍പ്പനയുടെ ഇരട്ടി കച്ചോടം
-
ഇനി പഴയത് ഒന്നും വാങ്ങാൻ നിൽക്കേണ്ട, പുത്തൻ സ്വിഫ്റ്റിന് 55,000 രൂപയുടെ ഇയർ എൻഡ് ഓഫറുമായി മാരുതി
-
ഇറങ്ങിയിട്ട് 20 കൊല്ലം, ഇന്നും ബെസ്റ്റ് സെല്ലര്‍! 'പാവങ്ങളുടെ മിനി കൂപ്പര്‍' 32 ലക്ഷം ഇന്ത്യന്‍ വീടുകളില്‍
-
32.85Km മൈലേജുള്ള 'പാവങ്ങളുടെ മിനികൂപ്പര്‍' 30 ദിവസം കൊണ്ട് വാങ്ങിപ്പോയത് 14,135 പേര്
-
6.49 ലക്ഷത്തിന് 25KM മൈലേജുള്ള കാര്‍ കൊടുത്താല്‍ ഇന്ത്യക്കാര്‍ അതല്ലേ വാങ്ങു! വീണ്ടും ഫസ്റ്റടിച്ച് ജനപ്രിയന്
-
10 ലക്ഷത്തിൽ താഴെ നല്ല മൈലേജുള്ള കാർ അന്വേഷിച്ച് നടക്കുവാണോ? 32.85 കി.മീ. തരുന്ന ഈ മാരുതി കാറാണ് അടിപൊളി
-
ADAS ടെക്കുമായി മരുതി സ്വിഫ്റ്റ് ഹൈബ്രിഡ്; ആവേശമുയർത്തി പുത്തൻ സ്പൈ ചിത്രങ്ങൾ
-
അല്ലേലും ഈ മൊതലിനെ ഒന്നും നമുക്ക് കിട്ടൂല! 140 PS പവറുമായി ഫൈനൽ എഡിഷൻ സ്വിഫ്റ്റ് സ്പോർട്ട്
-
ചങ്കരൻ പിന്നേം തെങ്ങുമ്മേൽ തന്നെ! ADAS ഉണ്ടായിട്ടും സ്വിഫ്റ്റ് വീണ്ടും ക്രാഷ് ടെസ്റ്റില്‍ 'പൊട്ടി'
-
എൻട്രി ലെവൽ മോഡലുകളിൽ മാരുതി കത്തി കയറി, ഒക്ടോബറിലെ കണക്കിൽ കമ്പനി പോലും ഞെട്ടി


Click it and Unblock the Notifications