ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ ബെസ്റ്റ് സെല്ലറാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക്. വിൽപ്പനയ്ക്കെത്തിയ നാൾ മുതൽ വളരെ ജനപ്രിയമായ ഒരു ഓപ്ഷനാണിത്. നിലവിൽ മോഡലിന്റെ നാലാം തലമുറയാണ് വിൽപ്പയിലുള്ളത്. മികച്ച ഫീച്ചറുകളും പുത്തൻ ഡ്യുവൽ ജെറ്റ് എഞ്ചിനും ഹാച്ച്ബാക്ക് പായ്ക്ക് ചെയ്യുന്നു. 5.73 ലക്ഷം മുതൽ 8.41 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
-
അല്ലേലും ഈ മൊതലിനെ ഒന്നും നമുക്ക് കിട്ടൂല! 140 PS പവറുമായി ഫൈനൽ എഡിഷൻ സ്വിഫ്റ്റ് സ്പോർട്ട്
-
ചങ്കരൻ പിന്നേം തെങ്ങുമ്മേൽ തന്നെ! ADAS ഉണ്ടായിട്ടും സ്വിഫ്റ്റ് വീണ്ടും ക്രാഷ് ടെസ്റ്റില്‍ 'പൊട്ടി'
-
എൻട്രി ലെവൽ മോഡലുകളിൽ മാരുതി കത്തി കയറി, ഒക്ടോബറിലെ കണക്കിൽ കമ്പനി പോലും ഞെട്ടി
-
33 കി.മീ മൈലേജുള്ള കാര്‍ ഇത്രയും കുറഞ്ഞ വിലയില്‍! പിന്നെന്തിന് കഷ്ടപ്പെട്ട് യൂസ്ഡ് കാര്‍ വാങ്ങണം
-
ചക്ക വീണ് മുയല് ചത്തതല്ല, ഡിസയറിന് പിന്നാലെ 5 സ്റ്റാര്‍ നേടാന്‍ സ്വിഫ്റ്റും! പറയാന്‍ കാരണമുണ്ട്
-
മൈലേജില്‍ സ്വിഫ്റ്റിനെ വെല്ലാന്‍ ആരുമില്ല! എതിരാളികളായ ഗ്രാന്‍ഡ് i10 നിയോസും പഞ്ചുമായി മാറ്റുരച്ചാലോ?
-
മൈലേജ് 25.72 കിലോമീറ്റര്‍! ഇന്ത്യയിലെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ ഇപ്പോള്‍ ഓഫറില്‍ വാങ്ങാം
-
മൈലേജും വിലയും തന്നെ കാരണം, എല്ലാവരും വാങ്ങാൻ കൊതിക്കുന്ന മാരുതി കാർ, ഇതുവരെ സ്വന്തമാക്കിയത് 30 ലക്ഷം ആളുകൾ
-
മാരുതി...ഈ ചിറ്റമ്മ നയം ഇനിയും എത്രത്തോളം? ഓസ്ട്രേലിയൻ സ്വിഫ്റ്റിൽ ഇന്ത്യ കണ്ടിട്ടില്ലാത്ത ഫീച്ചറുകൾ
-
മാരുതി 'മൈലേജ് കാ ബാപ്പ്' ആയത് ചുമ്മാതെയല്ല! സ്വിഫ്റ്റിന്റെ ഇളമുറക്കാരന് ലഭിക്കുന്നത് ഇരട്ടിയിലധികം
-
തള്ളല്ല! 30 കി.മീ മൈലേജുമായി സ്വിഫ്റ്റ് CNG ഉടൻ എത്തും; അണിയറ ഒരുക്കങ്ങൾ ഏറെ കുറെ പൂത്തിയായി
-
റോക്കറ്റ് പോവുമോ ഇതുപോലെ? 3.87 ലക്ഷത്തിൽ നിന്ന് സ്വിഫ്റ്റിന്റെ വില പോയ പോക്കെ!


Click it and Unblock the Notifications