ഹരിത ഭാവിയിലേക്ക് ഒരു ചുവടുവെപ്പ്; വാട്‌സ് ആൻഡ് വോൾട്ട്സ് മൊബിലിറ്റിയിൽ നിക്ഷേപകനായി വിജയ് ദേവരകൊണ്ട

ഹൈദരാബാദ് ആസ്ഥാനമായുള്ള വാട്‌സ് ആൻഡ് വോൾട്ട്സ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡുമായി കൈകോർത്ത് തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ദേവരകൊണ്ട അടുത്തിടെ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഇലക്ട്രിക് ബൈക്കുകളിൽ നിക്ഷേപം നടത്തി.

ഹരിത ഭാവിയിലേക്ക് ഒരു ചുവടുവെപ്പ്; വാട്‌സ് ആൻഡ് വോൾട്ട്സ് മൊബിലിറ്റിയിൽ നിക്ഷേപകനായി മാറി വിജയ് ദേവരകൊണ്ട

രാജ്യവ്യാപകമായി വളരെയധികം ആരാധകരുള്ള വിജയ് ദേവരകൊണ്ട ശ്രദ്ധേയനായ ഒരു നടൻ മാത്രമല്ല, ബുദ്ധിമാനായ ഒരു സംരംഭകനും കൂടെയാണ്.

ഹരിത ഭാവിയിലേക്ക് ഒരു ചുവടുവെപ്പ്; വാട്‌സ് ആൻഡ് വോൾട്ട്സ് മൊബിലിറ്റിയിൽ നിക്ഷേപകനായി മാറി വിജയ് ദേവരകൊണ്ട

റൗഡി എന്ന തന്റെ വസ്ത്ര നിരയെ വിജയകരമായി അവതരിപ്പിച്ചതിന് ശേഷം വിജയ് ദേവരകൊണ്ട ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുമായി കൈകോർത്ത് ഇക്കോ യാത്രാമാർഗ്ഗത്തിലേക്കും മൊബിലിറ്റിയിലേക്കും ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്.

MOST READ: വെറൈറ്റി വേണോ? രാജ്യപ്രൗഢിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

ഹരിത ഭാവിയിലേക്ക് ഒരു ചുവടുവെപ്പ്; വാട്‌സ് ആൻഡ് വോൾട്ട്സ് മൊബിലിറ്റിയിൽ നിക്ഷേപകനായി മാറി വിജയ് ദേവരകൊണ്ട

ഒരു പേ പെർ യൂസ് മോഡൽ വികസിപ്പിക്കുന്നതിൽ കമ്പനി പ്രവർത്തിക്കുന്നു, ഇത് ഇലക്ട്രിക് വാഹനം പരിസ്ഥിതി സൗഹൃദവും പോക്കറ്റ് സൗഹൃദവുമാക്കുന്നു.

ഹരിത ഭാവിയിലേക്ക് ഒരു ചുവടുവെപ്പ്; വാട്‌സ് ആൻഡ് വോൾട്ട്സ് മൊബിലിറ്റിയിൽ നിക്ഷേപകനായി മാറി വിജയ് ദേവരകൊണ്ട

ഹരിത ഭാവിയിലേക്കുള്ള പിന്തുണ വിപുലീകരിച്ചാണ് വിജയ് ദേവരകൊണ്ട ബ്രാൻഡിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിനായി താരം വീണ്ടും ഒരു മികച്ച നിലപാട് സ്വീകരിച്ചത്.

MOST READ: X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഹരിത ഭാവിയിലേക്ക് ഒരു ചുവടുവെപ്പ്; വാട്‌സ് ആൻഡ് വോൾട്ട്സ് മൊബിലിറ്റിയിൽ നിക്ഷേപകനായി മാറി വിജയ് ദേവരകൊണ്ട

തെലങ്കാന സർക്കാറിന്റെ പുതിയ ഇലക്ട്രിക് വെഹിക്കിൾ പോളിസി പുറത്തിറക്കിയ ചടങ്ങിലാണ് ദേവരകോണ്ട തന്റെ നിക്ഷേപം പ്രഖ്യാപിച്ചത്.

ഹരിത ഭാവിയിലേക്ക് ഒരു ചുവടുവെപ്പ്; വാട്‌സ് ആൻഡ് വോൾട്ട്സ് മൊബിലിറ്റിയിൽ നിക്ഷേപകനായി മാറി വിജയ് ദേവരകൊണ്ട

ഒക്ടോബർ 30 -ന് ഹൈദരാബാദിൽ നടന്ന തെലങ്കാന ഇവി ഉച്ചകോടിയിൽ കമ്പനിയുടെ പ്രവർത്തന പദ്ധതികളും വീക്ഷണവും വ്യക്തമാക്കി.

MOST READ: ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

ഹരിത ഭാവിയിലേക്ക് ഒരു ചുവടുവെപ്പ്; വാട്‌സ് ആൻഡ് വോൾട്ട്സ് മൊബിലിറ്റിയിൽ നിക്ഷേപകനായി മാറി വിജയ് ദേവരകൊണ്ട

വാട്ട്സ് ആന്റ് വോൾട്ട്സ് 2021 ജനുവരി മുതൽ സജീവ പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് അധികൃതർ വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Telugu Actor Viay Deverakonda Invest In Watts And Volts For A Greener Future Mobility. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X