X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

എസ്‌യുവികളുടെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനായി ബിഎംഡബ്ല്യു X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഉബർ എക്‌സ്‌ക്ലൂസീവ് 'ഫസ്റ്റ് എഡിഷൻ' വേരിയന്റുകൾ അവതരിപ്പിച്ചു.

X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

കാറുകളുടെ രണ്ട് സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബി‌എം‌ഡബ്ല്യുവിന്റെ സ്പാർട്ടൻ‌ബർഗ് ഉൽ‌പാദന കേന്ദ്രത്തിൽ നിർമ്മിക്കും, കൂടാതെ ഇവ രണ്ടിന്റേയും 250 യൂണിറ്റുകൾ മാത്രമേ കമ്പനി നിർമ്മിക്കൂ.

X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

X5 M കോംപറ്റീഷൻ, X6 M കോംപറ്റീഷൻ ഫസ്റ്റ് എഡിഷൻ എന്നിവ പവർ ചെയ്യുന്നത് സാധാരണ പതിപ്പുകളുടെ അതേ ഇരട്ട-ടർബോ 4.4 ലിറ്റർ V8 മോട്ടോറായിരിക്കും. 617 bhp കരുത്തും 750 Nm torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു.

MOST READ: വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

എക്സ്‌ഡ്രൈവ് സിസ്റ്റം നാല് വീലുകൾക്കും ഒരു ZF എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സഹായത്തോടെ പവർ അയയ്ക്കുന്നു.

X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

എസ്‌യുവികൾക്ക് വെറും 3.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, മണിക്കൂറിൽ 285 കിലോമീറ്ററാണ് വാഹനങ്ങളുടെ പരമാവധധി വേഗത.

MOST READ: മക്കാൻ എസ്‌യുവിയുടെ കരുത്തുറ്റ് GTS, ടർബോ വേരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി പോർഷ

X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഇരു കാറുകൾക്കും എക്സ്ക്ലൂസീവ് ബിഎംഡബ്ല്യു വ്യക്തിഗത ഫ്രോസൺ ഡാർക്ക് സിൽവർ സ്പെഷ്യൽ പെയിന്റ് ഫിനിഷ് ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത, അതോടൊപ്പം ഉപഭോക്താക്കൾക്ക് ഫ്രോസൺ മറീന ബേ ബ്ലൂ സ്പെഷ്യൽ കളർ ഓപ്ഷനും തെരഞ്ഞെടുക്കാം.

X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

21 ഇഞ്ച് ഫ്രണ്ട്, 22 ഇഞ്ച് റിയർ വീലുകളുമായാണ് എസ്‌യുവി വരുന്നത്. സ്റ്റാർ സ്‌പോക്ക് അലോയി വീൽ ഡിസൈൻ ജെറ്റ് ബ്ലാക്ക് ഫിനിഷിൽ ഒരുക്കിയിരിക്കുന്നു.

MOST READ: വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഷോട്ടോഷൂട്ടും ആഘോഷങ്ങളും

X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

കൂടാതെ, ഇരു മോഡലുകൾക്കും കാർബൺ ഫൈബർ ഉറപ്പുള്ള പ്ലാസ്റ്റിക് (CFRP) ആക്‌സന്റുകളും M-ബ്രാൻഡഡ് കാർബൺ എഞ്ചിൻ കവറും ലഭിക്കും.

X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

X5 M കോംപറ്റീഷൻ, X6 M കോംപറ്റീഷൻ ഫസ്റ്റ് എഡിഷൻ വേരിയന്റുകളുടെ ക്യാബിനുകൾ ബിഎംഡബ്ല്യു ഇൻഡിവിഡുവൽ മെറിനോ ഫുൾ ലെതർ ട്രിം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സിൽവർസ്റ്റോൺ, മിഡ്‌നൈറ്റ് ബ്ലൂ ഡ്യുവൽ-ടോൺ തീമാണ് നിർമ്മാതാക്കൾ ഇന്റീരിയറിന് നൽകിയിരിക്കുന്നത്.

MOST READ: സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

അൽകന്റാര റാപ്പ്ഡ് മിഡ്‌നൈറ്റ് ബ്ലൂ ഹെഡ്‌ലൈനറും വാഹനങ്ങൾക്ക് ലഭിക്കും, ഡോർ പാനൽ ട്രിം, ഇൻസ്ട്രുമെന്റ് പാനൽ എന്നിവയ്ക്ക് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ലഭിക്കുന്നു.

X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

മാത്രമല്ല കോംപറ്റീഷൻ പാക്കേജിനൊപ്പം പതിവ് റേഞ്ച്-ടോപ്പിംഗ് അൾട്രാ ആഡംബര M വേരിയന്റ് മാത്രമല്ല ഇത് തീർച്ചയായും ലിമിറ്റഡ് എഡിഷൻ വേരിയന്റാണെന്ന് ഓർമ്മിപ്പിക്കുന്നതിനായി ബി‌എം‌ഡബ്ല്യു "ഫസ്റ്റ് എഡിഷൻ 1/250" CFRP ബാഡ്ജുകൾ നൽകിയിട്ടുണ്ട്.

X5 M, X6 M കോംപറ്റീഷൻ എസ്‌യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

രണ്ട് സ്പെഷ്യൽ എഡിഷൻ എസ്‌യുവികൾക്കും ബി‌എം‌ഡബ്ല്യു ഇതിനകം ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്, എന്നിരുന്നാലും, ഇവ രണ്ടിന്റെയും വില ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. സാധാരണ X5 M, X6 M കോംപറ്റീഷൻ വേരിയന്റുകളേക്കാൾ ഇവയ്ക്ക് വില ഉയരും എന്നത് ഉറപ്പാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Unveiled Limited Edition X5 M Competition And X6 M Competition First Edition Models. Read in Malayalam.
Story first published: Saturday, October 31, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X