ഫെര്‍ഫോമെന്‍സ് സ്‌കൂട്ടര്‍ തിരയുകയാണോ? പരിഗണിക്കാവുന്ന ചില മോഡലുകള്‍ ഇതാ

ബൈക്കുകളെപ്പോലെ തന്നെ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടറുകള്‍ക്കും ആവശ്യക്കാര്‍ ഏറുകയാണ്. ബൈക്കുകളെപ്പോലെ തന്നെ മികച്ച രീതിയില്‍ ഫെര്‍ഫോമെന്‍സ് ചെയ്യാന്‍ സാധിക്കുന്ന സ്‌കൂട്ടറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ഫെര്‍ഫോമെന്‍സ് സ്‌കൂട്ടര്‍ തിരയുകയാണോ? പരിഗണിക്കാവുന്ന ചില മോഡലുകള്‍ ഇതാ

സ്‌കൂട്ടറുകള്‍ വാങ്ങുമ്പോഴും ഇനി നിങ്ങള്‍ എല്ലായ്‌പ്പോഴും പ്രകടനത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. ഫെര്‍ഫോമെന്‍സ് അധിഷ്ടിത സ്‌കൂട്ടറാണ് നിങ്ങള്‍ തെരയുന്നതെങ്കില്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന 3 സ്‌കൂട്ടറുകള്‍ ഇതാ.

ഫെര്‍ഫോമെന്‍സ് സ്‌കൂട്ടര്‍ തിരയുകയാണോ? പരിഗണിക്കാവുന്ന ചില മോഡലുകള്‍ ഇതാ

ടിവിഎസ് എന്‍ടോര്‍ഖ് 125

ഇന്ത്യയിലെ ഉയര്‍ന്ന പ്രകടനമുള്ള സ്‌കൂട്ടറുകളുടെ കാര്യത്തില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125 ഏറ്റവും താങ്ങാവുന്ന ഓഫറാണ്. ഇതിന് 3 വേരിയന്റുകളുണ്ട്.

MOST READ: വിൽപ്പന മികവ് ആഘോഷിക്കാൻ റേഞ്ചർ റാപ്‌റ്റർ പിക്കപ്പിന് സ്‌പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഫോർഡ്

ഫെര്‍ഫോമെന്‍സ് സ്‌കൂട്ടര്‍ തിരയുകയാണോ? പരിഗണിക്കാവുന്ന ചില മോഡലുകള്‍ ഇതാ

മറ്റ് സ്‌കൂട്ടറുകളേക്കാള്‍, ഇതിന് ബീഫിയര്‍ ടയറുകളുണ്ട്, അത് മികച്ച ഗ്രിപ്പും കൈകാര്യം ചെയ്യല്‍ സുഗമവുമാക്കുന്നു. ഒരു ലക്ഷത്തിന് താഴെയുള്ള ഒരു ഫെര്‍ഫോമെന്‍സ് മോഡലാണ് ആവശ്യമെങ്കില്‍ എന്‍ടോര്‍ഖ് 125 നല്ലൊരു തിരഞ്ഞെടുക്കലാണ്. 99,471 രൂപയോളമാണ് മോഡലിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില.

ഫെര്‍ഫോമെന്‍സ് സ്‌കൂട്ടര്‍ തിരയുകയാണോ? പരിഗണിക്കാവുന്ന ചില മോഡലുകള്‍ ഇതാ

അപ്രീലിയ SR 160

ഇന്ത്യയുടെ ആദ്യത്തെ പെര്‍ഫോമന്‍സ് സ്‌കൂട്ടറാണിത്. 150 സിസി എഞ്ചിന്‍ ഉപയോഗിച്ചാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ബിഎസ് VI അപ്ഡേറ്റിന് ശേഷം ഇപ്പോള്‍ 160 സിസി എഞ്ചിനിലാണ് മോഡല്‍ വരുന്നത്.

MOST READ: കൊവിഡ്-19 രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കാന്‍ യുലു; കൈകോര്‍ത്ത് പ്യൂമ

ഫെര്‍ഫോമെന്‍സ് സ്‌കൂട്ടര്‍ തിരയുകയാണോ? പരിഗണിക്കാവുന്ന ചില മോഡലുകള്‍ ഇതാ

ഈ സ്‌കൂട്ടറിന് ടോപ്പ് സ്പീഡ് 90 കിലോമീറ്ററാണ്. പക്ഷേ സ്‌കൂട്ടറിന് വളരെ വേഗത്തില്‍ ആക്‌സിലറേഷന്‍ ചെയ്യാന്‍ കഴിയും. സ്‌കൂട്ടറിന്റെ ദോഷങ്ങള്‍ ഒരു മോശം സേവന ശൃംഖലയും മോശം പുനര്‍വില്‍പ്പന മൂല്യവുമാണ്. 1,36,441 രൂപയാണ് മോഡലിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില.

ഫെര്‍ഫോമെന്‍സ് സ്‌കൂട്ടര്‍ തിരയുകയാണോ? പരിഗണിക്കാവുന്ന ചില മോഡലുകള്‍ ഇതാ

അപ്രീലിയ SXR160

SXR160 മാക്‌സി സ്‌കൂട്ടര്‍ SR-ന്റെ അതേ എഞ്ചിന്‍ ഉപയോഗിക്കുന്നു. അതേസമയം വ്യത്യസ്ത സ്‌റ്റൈലിംഗ് ഈ മാക്‌സി സ്‌കൂട്ടറിന് ലഭിക്കുന്നു. ബ്രാന്‍ഡ് നിരയിലെ ആദ്യത്തെ മാക്‌സി സ്‌കൂട്ടര്‍ ഓഫറാണ് SXR160.

MOST READ: അടിസ്ഥന വേരിയന്റെന്ന് കണ്ടാല്‍ പറയില്ല! ഹ്യുണ്ടായി ക്രെറ്റയെ മനോഹരമാക്കിയത് ഇങ്ങനെ, വീഡിയോ

ഫെര്‍ഫോമെന്‍സ് സ്‌കൂട്ടര്‍ തിരയുകയാണോ? പരിഗണിക്കാവുന്ന ചില മോഡലുകള്‍ ഇതാ

മികച്ച പ്രകടനത്തിനൊപ്പം ഈ സ്‌കൂട്ടര്‍ മികച്ച റൈഡിംഗും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. 1.52 ലക്ഷം രൂപയോളമാണ് മോഡലിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍ ഇത് ശരിക്കും വ്യത്യസ്ത തരം പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.

ഫെര്‍ഫോമെന്‍സ് സ്‌കൂട്ടര്‍ തിരയുകയാണോ? പരിഗണിക്കാവുന്ന ചില മോഡലുകള്‍ ഇതാ

ഉയര്‍ന്ന പ്രകടനമുള്ള സ്‌കൂട്ടറുകളുടെ ഈ പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ സ്‌കൂട്ടറുകള്‍ എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. യമഹ NMax 155, ഹോണ്ട PCX എന്നിവ പോലുള്ള കൂടുതല്‍ സ്‌കൂട്ടറുകള്‍ വിപണിയില്‍ പ്രവേശിക്കുമ്പോള്‍ ശ്രേണിയില്‍ മത്സരം ശക്തമാവുകയും, അതുവഴി കൂടുതല്‍ ആളുകളെ ഈ ശ്രേണിയിലേക്ക് അടുപ്പിക്കാനും സാധിക്കും.

Most Read Articles

Malayalam
English summary
TVS Ntorq 125 To Aprilia SXR 160, Find Here Some High Performance Scooters. Read in Malayalam.
Story first published: Wednesday, May 26, 2021, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X