ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിലൂടെ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം 2022 ഓടെ പൂർത്തീകരിക്കും.

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

467 മീറ്റർ കേന്ദ്ര വിസ്തീർണ്ണമുള്ള പാലം ബെഡ് ലെവലിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് നിർമ്മിക്കുന്നത്. ഡൽഹിയിലെ ഖുതുബ് മിനാറിന്റെ ഉയരം 72 മീറ്ററും പാരീസിലെ ഈഫൽ ടവറിന്റെ ഉയരം 324 മീറ്ററുമാണ്.

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണിത്. പാലത്തിന് പരമാവധി 266 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെ വരെ ചെറുത്തു നിൽക്കാൻ കഴിയും എന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

MOST READ: മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 272 കിലോമീറ്റർ നീളമുള്ള ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് 2022 ഓഗസ്റ്റ് 15 -നകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

പദ്ധതി അവലോകനം ചെയ്ത ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ 27,949 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ 161 കിലോമീറ്റർ നീളവും കമ്മീഷൻ ചെയ്തതായി അറിയിച്ചു.

MOST READ: റാപ്‌റ്റർ ശൈലിയിൽ പരുക്കൻ ഭാവത്തിലൊരുങ്ങി ഫോർഡ് ഇക്കോസ്‌പോർട്ട്

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

കത്രയിൽ നിന്ന് ബനിഹാളിലേക്ക് പദ്ധതിയുടെ ബാക്കി ഭാഗം 2022 ഓഗസ്റ്റ് 15 -നകം പൂർത്തിയാക്കാൻ സിൻഹ റെയിൽവേ അധികൃതരോട് നിർദ്ദേശിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് ഏജൻസികൾക്ക് അദ്ദേഹം പൂർണ്ണ പിന്തുണയും ഉറപ്പ് നൽകി.

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

നിശ്ചിത സമയപരിധി പ്രകാരം പദ്ധതി പൂർത്തീകരിക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പ് നൽകിയതായി വക്താവ് പറഞ്ഞു.

MOST READ: ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ‌വേ പാലം 359 മീറ്റർ ഉയരത്തിൽ ചെനാബ് നദിയിൽ വരുന്നു. അതേസമയം, ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽ‌വേ പാലവും റിയാസിയിലെ അഞ്ജി നല്ലയിൽ ഇതോടൊപ്പം ലിങ്ക് ചെയ്യുന്നു.

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

രാജൗരി-പൂഞ്ച്, കുപ്വാര മേഖലകളിലെ ബന്ധമില്ലാത്ത പ്രദേശങ്ങളിലേക്ക് റെയിൽ ബന്ധം വിപുലീകരിക്കാൻ സിൻഹ റെയിൽവേ അധികൃതരോട് നിർദ്ദേശിച്ചു.

MOST READ: മുഖംമിനുക്കി, പുതിയ ഫീച്ചറുകൾ നിരത്തി 2020 ഹോണ്ട ജാസ് വിപണിയിൽ; പ്രാരംഭ വില 7.49 ലക്ഷം രൂപ

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

223 കിലോമീറ്റർ നീളമുള്ള ജമ്മു-പൂഞ്ച് റെയിൽ ലിങ്കിനായി 22,768 കോടി രൂപ ചെലവ് വരും എന്ന പ്രാഥമിക സർവേ പൂർത്തിയാക്കി റിപ്പോർട്ട് 2017 -ൽ സമർപ്പിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. കൂടാതെ 3,843 കോടി രൂപ ചെലവുവരുന്ന 39 കിലോമീറ്റർ നീളമുള്ള ബാരാമുള്ള-കുപ്വാര റെയിൽ ലിങ്കിനായി സർവേ പൂർത്തിയാക്കി ഈ വർഷം ജൂലൈയിൽ റെയിൽവേ ബോർഡിന് സമർപ്പിച്ചു.

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

1,315 മീറ്റർ നീളമുള്ള റെയിൽവേ പാലത്തിന് സ്ഫോടനത്തെയും ഭൂകമ്പ പ്രവർത്തനങ്ങളെയും നേരിടാൻ കഴിയും, അതേസമയം സിഗ്നലിംഗ് ക്രമീകരണങ്ങൾ ട്രെയിന് ആ ഉയരത്തിൽ ഉയർന്ന കാറ്റിന്റെ വേഗത നേരിടുന്നില്ലെന്ന് ഉറപ്പാക്കും.

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിലുള്ള കാറ്റും മൈനസ് -20 ഡിഗ്രി സെന്റിഗ്രേഡ് താപനിലയും പാലത്തിന് വഹിക്കാൻ കഴിയും.

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

5,462 ടൺ ഉരുക്ക് നദീതീരത്തിന് മുകളിൽ സ്ഥാപിക്കും, ഇത് ഒരു എഞ്ചിനീയറിംഗ് വിസ്മയമാക്കുകയും ചെയ്യും.

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

ട്രെയിനുകൾക്ക് പാലത്തിലൂടെ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാം.

ഈഫൽ ടവറിനേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലം ഒരുങ്ങുന്നു

കമാനാകൃതിയിലുള്ള പാലം ബാരാമുള്ളയെയും ശ്രീനഗറിനെയും ഉദംപൂർ-കത്ര-കാസിഗണ്ട് വഴി ജമ്മുവിലേക്ക് ബന്ധിപ്പിക്കും.

Most Read Articles

Malayalam
English summary
Worlds Tallest Railway Bridge Getting Ready In Jammu. Read in Malayalam.
Story first published: Wednesday, August 26, 2020, 19:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X