ഇന്ത്യൻ വിപണിയിൽ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ XUV700 രണ്ട് പ്രധാന വേരിയന്റുകളിലാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വേരിയന്റഉകളിലും നാല് ട്രം ഓപ്ഷനുകൾ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. പെട്രോൾ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം AWD സംവിധാനവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ ഡിസൈൻ ഘടകങ്ങൾ XUV500 -ന് സമാനമാണ്.
-
അടിസ്ഥാന വേരിയന്റില്‍ പോലും കൈനിറയെ ഫീച്ചറുകള്‍; പരിചയപ്പെടാം Mahindra XUV700 MX ഡീസല്‍ വേരിയന്റിനെ
-
Mahindra XUV700 ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഫീച്ചറുകൾ പങ്കുവെച്ച് GNCAP; വീഡിയോ
-
വിപുലമായ ഫീച്ചർ ലിസ്റ്റിനൊപ്പം മികച്ച സുരക്ഷയും; NCAP ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി Mahindra XUV700
-
പ്രതീക്ഷിച്ചതിലും നേരത്തെ XUV700 -ന്റെ ഡെലിവറികൾ ആരംഭിച്ച് Mahindra
-
XUV700-യുടെ ഉത്പാദനം തകൃതിയാക്കി Mahindra; ചിത്രങ്ങള്‍ പുറത്ത്
-
24 മണിക്കൂറിൽ പിന്നിട്ടത് 4000 -ൽ പരം കിലോമീറ്റർ; ദേശീയ റെക്കോർഡ് മാറ്റിസ്ഥാപിച്ച് Mahindra XUV700
-
XUV700-യുടെ ഡെലിവറി വിവരങ്ങള്‍ വെളിപ്പെടുത്തി Mahindra
-
സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല; GNCAP ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700
-
XUV700-യുടെ ബുക്കിംഗില്‍ കണ്ണുതള്ളി Mahindra; പിന്നാലെ വിലയും കൂട്ടി
-
ഒരു നടയ്ക്ക് എല്ലാം കിട്ടില്ല; AWD വേരിയന്റിൽ XUV700 നഷ്ടപ്പെടുത്തുന്ന ഫീച്ചറുകൾ
-
Mahindra XUV700 വാങ്ങാന്‍ പദ്ധതിയുണ്ടോ?; ടെസ്റ്റ് ഡ്രൈവിനായി കാത്തിരിക്കേണ്ടിവരും
-
XUV700 എത്തുന്നത് അഞ്ച് ഷേഡുകളിൽ; എസ്യുവിയുടെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി മഹീന്ദ്ര


Click it and Unblock the Notifications