ഇന്ത്യൻ വിപണിയിൽ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ XUV700 രണ്ട് പ്രധാന വേരിയന്റുകളിലാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വേരിയന്റഉകളിലും നാല് ട്രം ഓപ്ഷനുകൾ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. പെട്രോൾ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം AWD സംവിധാനവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ ഡിസൈൻ ഘടകങ്ങൾ XUV500 -ന് സമാനമാണ്.
-
ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മഹീന്ദ്ര XUV700 -ന്റെ ഊഹ വിലകൾ ഇങ്ങനെ
-
നീരജ് ചോപ്രയ്ക്കായുള്ള XUV700 ജാവലിന്‍ എഡിഷന് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് Mahindra
-
നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ
-
നിരത്തിലേക്ക് പയാനൊരുങ്ങി Mahindra XUV700; ഉത്പാദനം ആരംഭിച്ചു
-
XUV700 -ന്റെ അഗ്രസ്സീവ് വില നിർണയത്തിൽ വിയർപ്പൊഴുക്കേണ്ടി വരുന്നത് 15 -ഓളം മോഡലുകൾക്ക്
-
XUV700-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra
-
മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ
-
XUV500 -ന് ഒത്ത പിൻഗാമിയാണോ XUV700; സവിശേഷതകളും ഫീച്ചറുകളും മാറ്റുരയ്ക്കാം
-
20 -ഓളം ഫസ്റ്റ് & ബെസ്റ്റ് സെഗ്മെന്റ് ഫീച്ചറുകളുമായി പുതിയ മഹീന്ദ്ര XUV700
-
കാത്തിരിപ്പിന് വിരാമം; ഇന്ത്യൻ വിപണിയിൽ XUV700 ഫ്ലാഗ്ഷിപ്പ് എസ്യുവി അവതരിപ്പിച്ച് മഹീന്ദ്ര
-
സഫാരിക്കെതിരെ മത്സരം കടുപ്പിക്കാന്‍ XUV700; അരങ്ങേറ്റ തീയതി വെളിപ്പെടുത്തി മഹീന്ദ്ര
-
ഫീച്ചറർ റിച്ച് XUV700; വരാനിരിക്കുന്ന മുൻനിര മഹീന്ദ്ര എസ്യുവിയുടെ 10 മികച്ച സവിശേഷതകൾ


Click it and Unblock the Notifications