നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

Mahindra XUV700 ഇന്ത്യൻ വിപണിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു, പ്രത്യേകിച്ച് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 11.99 ലക്ഷം രൂപ മാത്രമാണ് എന്നതാണ് ഹൈലൈറ്റ്.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

XUV700 -ന്റെ എല്ലാ വേരിയന്റുകളുടെയും വില Mahindra ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിർമ്മാതാക്കൾ മോഡലുകൾ പൂർണ്ണമായി വെളിപ്പെടുത്തി. വാഹനത്തിന് സവിശേഷതകളുടെ ഒരു നീണ്ട പട്ടിക ലഭിക്കുന്നു.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

XUV700 ഞങ്ങൾ മുമ്പ് വ്യക്തമാക്കിയതു പോലെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളുടെ ഒരു നീണ്ട പട്ടികയുമായി വരുന്നു. എന്നാൽ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുൾപ്പെടുത്തുമ്പോൾ വാഹനം ചില സവിശേഷതകൾ നഷ്ടപ്പെടുത്തുന്നു.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

Mahindra ഇതുവരെ വാഹനത്തിന്റെ ഔദ്യോഗിക ആക്‌സസറീസ് ലിസ്റ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, XUV700 -ൽ കാണാതായ ചില സവിശേഷതകൾ ഷോറൂമുകളിൽ നിന്ന് ജെന്യുവിൻ ആക്‌സസറികളായി നമുക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

ഓട്ടോ-ഡിമ്മിംഗ് IRVM

XUV700 -ന് ഒരു ഓട്ടോ-ഡിമ്മിംഗ് IRVM Mahindra വാഗ്ദാനം ചെയ്യുന്നില്ല. Mahindra XUV700 -ന്റെ ഇന്റീരിയർ റിയർവ്യൂ മിററിന്റെ ക്രമീകരണം മാറ്റാൻ നിങ്ങൾക്ക് ഒരു മാനുവൽ ലിവർ ഉപയോഗിക്കേണ്ടതുണ്ട്.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

ഈ വിഭാഗത്തിലെ മറ്റ് മിക്ക വാഹനങ്ങളും ഇതിനകം ഈ സൗകര്യപ്രദമായ സവിശേഷത അതാത് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഓട്ടോ-ഡിം മിറർ രാത്രിയിൽ മികച്ച ദൃശ്യപരത അനുവദിക്കുന്നു, പ്രത്യേകിച്ച് ഇന്ത്യയിൽ മിക്ക ഡ്രൈവർമാരും ഹൈ ബീമുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇവ വളരെ നല്ലതാണ്.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

കൂൾ/വെന്റിലേറ്റഡ് സീറ്റുകൾ

XUV700 -ൽ Mahindra പെർഫൊറേറ്റഡ് (സുഷിരങ്ങളുള്ള) ലെതെറെറ്റ് സീറ്റുകൾ ചേർത്തിട്ടുണ്ട്. എന്നിരുന്നാലും, ഇതിന് കംളിംഗ് അല്ലെങ്കിൽ വെന്റിലേറ്റഡ് ഫംഗ്ഷനുകൾ നൽകുകയോ ചെയ്യുന്നില്ല.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

ഇന്ത്യയിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ വേനൽക്കാലത്ത് നിങ്ങൾക്ക് വായുസഞ്ചാരമുള്ള (വെന്റിലേറ്റഡ്) സീറ്റുകൾ ആവശ്യമാണ്, പ്രത്യേകിച്ചും ലെതർ അല്ലെങ്കിൽ ലെതറൈറ്റ് സീറ്റുകളുള്ള കാറുകളിൽ, വേഗത്തിൽ ചൂടാകുന്നവയാണ്.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

അഡ്ജസ്റ്റബിൾ രണ്ടാമത്തെ നിര സീറ്റുകൾ

അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളോടെ XUV700 Mahindra വാഗ്ദാനം ചെയ്യും. എന്നിരുന്നാലും, മൂന്നാം നിര യാത്രക്കാർക്ക് കൂടുതൽ ഇടം സൃഷ്ടിക്കാൻ ഏഴ് സീറ്റർ വേരിയന്റിന് ഒരു സ്ലൈഡിംഗ് ഓപ്ഷൻ ലഭിക്കുന്നില്ല. സീറ്റിംഗ് നിര ഉറപ്പിച്ചിരിക്കുന്നതിനാൽ മൂന്നാം നിര യാത്രക്കാർക്ക് കൂടുതൽ ഇടം സൃഷ്ടിക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കാൻ ജെന്യുവിൻ ആക്സസറികൾ കൊണ്ട് സാധമല്ല.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ

Mahindra XUV700 -ൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകളൊന്നുമില്ല. XUV700- നൊപ്പം അത്യാധുനിക അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) Mahindra വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളൊന്നും വാഹനത്തിൽ ഒരുക്കിയിട്ടില്ല.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

ഒന്നിലധികം വ്യൂകളുള്ള 360 ഡിഗ്രി ക്യാമറ XUV700 -ൽ നിങ്ങൾക്ക് ലഭിക്കും. ജെന്യുവിൻ ആക്‌സസറികളിലൂടെ ഭാവിയിൽ Mahindra ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ വാഗ്ദാനം ചെയ്തേക്കാം.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

പഡിൽ ലാമ്പുകൾ

XUV700 പഡിൽ ലാമ്പുകളും വാഗ്ദാനം ചെയ്യുന്നില്ല. കാറിൽ ഇത് ഒരു പ്രധാന സവിശേഷതയല്ലെങ്കിലും പഡിൽ ലാമ്പുകൾ വാഹനത്തെ കൂടുതൽ പ്രീമിയമായി കാണിക്കുകയും വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ചുറ്റുപാടും വ്യക്തമായി ദൃശ്യമാക്കുകയും ചെയ്യുന്നു. ORVM -ന് ചുറ്റും ഇപ്പോഴും ധാരാളം ഇടമുള്ളതിനാൽ, ഭാവിയിൽ പഡിൽ ലാമ്പുകൾ ജെന്യുവിൻ ആക്‌സസറികളായി നമുക്ക് കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

Mahindra XUV700 -ൽ വരുന്ന പ്രധാന സവിശേഷതകൾ:

- ആമസോൺ അലക്സ

- ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾകാർപ്ലേ

- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്

- സോണിയിൽ നിന്നുള്ള പ്രീമിയം മ്യൂസിക്ക് സംവിധാനം

- ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ

- എയർ പ്യൂരിഫയർ

- ആംബിയന്റ് ലൈറ്റിംഗ്

- ഇൻസ്ട്രുമെന്റേഷനായി 10.25 ഇഞ്ച് സ്ക്രീൻ

- ആൻഡ്രെനൊ-X ആപ്പ് അധിഷ്‌ഠിത കൺട്രോളുകൾ

- ഇൻബിൾഡ് നാവിഗേഷൻ, 3D മാപ്പ്, ലൈവ് ട്രാഫിക് അപ്‌ഡേറ്റുകൾ

- ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ

നിരവധി സെഗ്മെന്റെ ഫസ്റ്റ് ഫീച്ചറുകൾക്കിടയിലും Mahindra XUV700 -ൽ നടഷ്ടപ്പെടുന്ന ചില സവിശേഷതകൾ

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് പുതിയ XUV700 Mahindra വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിൻ 197 bhp കരുത്തും 380 Nm torque ഉം നൽകുന്നു. ഡീസൽ യൂണിറ്റ് 2.2 ലിറ്റർ എംഹോക്ക് മോട്ടോറാണ്. ഇത് 184 bhp കരുത്ത് പുറപ്പെടുവിക്കുന്നു. കൂടാതെ മാനുവൽ പതിപ്പിൽ 420 Nm ഓട്ടോമാറ്റിക് ഗിയർബോക്സിൽ 450 Nm എന്നീ torque കണക്കുകളും വികസിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Some missing features in all new mahindra xuv700 suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X