യുവതലമുറയെ ലക്ഷ്യമിടുന്ന ഹ്യുണ്ടായി വെന്യു ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറാണ്. E, S, SX, SX(O) എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് എസ്‌യുവി ലഭ്യമാവുക. ബേസ് മോഡലിന് 6.5 ലക്ഷം മുതൽ ഏറ്റവും ഉയര്‍ന്ന വെന്യു മോഡല്‍ 11.85 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
-
ശ്രേണിയില് ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ട്; വെന്യുവിനെ വീണ്ടും നവീകരിച്ചു
-
ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി
-
കോംപാക്ട് എസ്യുവി നിരയിലെ സമ്പന്നൻ; ഹ്യുണ്ടായി വെന്യുവിനായും കാത്തിരിക്കണം അഞ്ച് മാസം വരെ
-
അടിമുടി മാറ്റങ്ങളുമായി പരിഷ്കരിച്ച് ഹ്യുണ്ടായി വെന്യു; വീഡിയോ
-
വെന്യു, സാൻട്രോ, ഗ്രാൻഡ് i10 മോഡലുകളുടെ ഏതാനും വേരിയന്റുകൾ നിർത്തലാക്കി ഹ്യുണ്ടായി
-
വില വർധനവിനൊപ്പം വെന്യുവിന്റെ വേരിയന്റുകൾ വെട്ടിച്ചുരുക്കി ഹ്യുണ്ടായി
-
അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്സ് വേരിയന്റിനെ പിൻവലിച്ച് ഹ്യുണ്ടായി
-
ക്ലച്ചില്ലാതെ ഗിയര് മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ
-
വെന്യുവിന് സ്പോര്ട്ട് പതിപ്പ് സമ്മാനിച്ച് ഹ്യുണ്ടായി; വില 10.20 ലക്ഷം രൂപ
-
ക്ലച്ച് പെഡൽ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി
-
ക്ലച്ച് പെഡലുകൾക്ക് വിരാമം; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി വെന്യു
-
കോംപാക്ട് എസ്യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്


Click it and Unblock the Notifications