യുവതലമുറയെ ലക്ഷ്യമിടുന്ന ഹ്യുണ്ടായി വെന്യു ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറാണ്. E, S, SX, SX(O) എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് എസ്‌യുവി ലഭ്യമാവുക. ബേസ് മോഡലിന് 6.5 ലക്ഷം മുതൽ ഏറ്റവും ഉയര്‍ന്ന വെന്യു മോഡല്‍ 11.85 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
-
ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി
-
തിരിച്ചുവരവിന്റെ പ്രതീക്ഷ നല്കി ഹ്യുണ്ടായി; പുതിയ ക്രെറ്റ, വേര്ണ മോഡലുകള്ക്ക് ആവശ്യക്കാര്
-
കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ
-
ആളുകള്ക്ക് പ്രിയം വെന്യു 1.0 ലിറ്റര് ടര്ബോ പതിപ്പിനെന്ന് ഹ്യുണ്ടായി
-
വെന്യു ബിഎസ് VI പെട്രോള് പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി
-
വെന്യു ബിഎസ് VI ഡീസല് എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി
-
വെന്യുവിനെ ബിഎസ് VI -ലേക്ക് നവീകരിച്ച് ഹ്യുണ്ടായി; വില 6.70 ലക്ഷം രൂപ
-
വെന്യുവിന് പുതിയ ഡീസല് എഞ്ചിന് സമ്മാനിച്ച് ഹ്യുണ്ടായി; വില 8.09 ലക്ഷം രൂപ
-
വെന്യുവിന് പുതിയ ഡീസല് എഞ്ചിന് നല്കാനൊരുങ്ങി ഹ്യുണ്ടായി
-
ക്രാഷ് ടെസ്റ്റില് ഫോര് സ്റ്റാര് റേറ്റിങുമായി ഹ്യുണ്ടായി വെന്യു
-
2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു
-
50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു


Click it and Unblock the Notifications