പള്‍സര്‍ പുതുതലമുറ പതിപ്പുകള്‍ ഏപ്രില്‍ 28ന് വിപണിയിലേക്ക്

Written By:

പള്‍സറിന്റെ പുതുതലമുറ മോഡലുകളില്‍ ചിലത് ഇതിനകം തന്നെ വിപണിയിലെത്തിയിട്ടുണ്ട്. പുതിയ ചില മോഡലുകള്‍ കൂടി വിപണി പിടിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട് ബജാജ്. ഇവ ഏപ്രില്‍ 28ന് ലോഞ്ച് ചെയ്യുമെന്ന് വാര്‍ത്തകള്‍ പറയുന്നു.

തിരിച്ചുവരുന്ന ബജാജ് ചേതക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

പള്‍സര്‍ 200എന്‍എസ്, ആര്‍എസ്200, എസ്200, എഎസ്150 എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുള്ളത്.

To Follow DriveSpark On Facebook, Click The Like Button
ബജാജ് പൾസർ

ഇനി വരാനുള്ളവയില്‍ 150എന്‍എസ് മോഡല്‍ ഉണ്ടായിരിക്കുമെന്ന് വാര്‍ത്തകളുണ്ട്.

ബജാജ് പള്‍സര്‍ ആര്‍എസ് 200 ബൈക്കിന്റെ 10 പ്രത്യേകതകള്‍

ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ സിഎസ്400, എസ്എസ്400 എന്നീ ബൈക്ക് മോഡലുകള്‍ അവതരിപ്പിച്ചിരുന്നു ബജാജ്. ഇനി വിപണിയിലെത്താനിരിക്കുന്നവയില്‍ ഇവകൂടി ഉണ്ടായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

പൾസർ

ലോഞ്ച് സംബന്ധിച്ച വിവരങ്ങള്‍ അതീവ രഹസ്യമാക്കി വെച്ചിരിക്കുകയാണ് ബജാജ്.

കൂടുതല്‍... #ബജാജ് #auto news
English summary
Bajaj Next-Gen Pulsar Range To Be Completely Revealed On 28th April.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark