അരങ്ങേറ്റത്തിനൊരുങ്ങി അപ്രീലിയ RS 660; ബുക്കിംഗ് ഒക്ടോബറില്‍

ഔദ്യോഗിക വെബ്സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും അപ്രീലിയ RS 660 -യുടെ അരങ്ങേറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ വിരളമാണ്. അധികം വൈകാതെ വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന.

അരങ്ങേറ്റത്തിനൊരുങ്ങി അപ്രീലിയ RS 660; ബുക്കിംഗ് ഒക്ടോബറില്‍

ഇത് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ബൈക്ക്‌വാലെ പങ്കുവെച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഒക്ടോബറില്‍ ബൈക്കിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചേക്കും. അതേസമയം ബുക്കിംഗ് തുക സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

അരങ്ങേറ്റത്തിനൊരുങ്ങി അപ്രീലിയ RS 660; ബുക്കിംഗ് ഒക്ടോബറില്‍

RSV4 -ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് RS 600 -യുടെ ഡിസൈന്‍. 2018 EICMA മോട്ടോര്‍ ഷോയിലാണ് RS 660 കണ്‍സെപ്റ്റ് രൂപത്തെ പ്രദര്‍ശിപ്പിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 660 സിസി എഞ്ചിനാകും ബൈക്കിന്റെ കരുത്ത്.

MOST READ: കാഴ്ച്ചയിൽ മിടുമിടുക്കൻ, ഇന്നോവ ക്രിസ്റ്റയുടെ TRD സ്പോർട്ടീവോ പതിപ്പുമായി ടൊയോട്ട

അരങ്ങേറ്റത്തിനൊരുങ്ങി അപ്രീലിയ RS 660; ബുക്കിംഗ് ഒക്ടോബറില്‍

അതേസമയം കരുത്തും, ടോര്‍ഖും വ്യക്തമല്ല. യമഹ YZF-R6, കവസാക്കി നിഞ്ച ZX-6R, നെക്സ്റ്റ്-ജെന്‍ ട്രയംഫ് ഡേറ്റോണ 765 എന്നിവയായിരിക്കും അപ്രീലിയ RS 660-ന്റെ വിപണി എതിരാളികള്‍.

അരങ്ങേറ്റത്തിനൊരുങ്ങി അപ്രീലിയ RS 660; ബുക്കിംഗ് ഒക്ടോബറില്‍

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഇരട്ട ബബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍, റൈഡര്‍ സീറ്റിനായി ചുവന്ന കവര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാകും. 2019 മെയ് മാസത്തില്‍ അപ്രീലിയ RS 660-ന്റെ പ്രൊഡക്ഷന്‍ പതിപ്പ് വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു.

MOST READ: കാലം എത്ര കഴിഞ്ഞാലും ക്വാളിസ് എന്നും കിങ് തന്നെ

അരങ്ങേറ്റത്തിനൊരുങ്ങി അപ്രീലിയ RS 660; ബുക്കിംഗ് ഒക്ടോബറില്‍

പിന്നില്‍ ഒരു മോണോ ഷോക്ക് സസ്പെന്‍ഷനും, മുന്‍വശത്ത് അപ്സൈഡ് ഡൗണ്‍ ടെലിസ്‌ക്കോപ്പിക്ക് ഫോര്‍ക്കുകളും ഇടംപിടിച്ചേക്കും. 2018-ലെ അടിസ്ഥാന മോട്ടോര്‍സൈക്കിളില്‍ ഒഹ്ലിന്‍സ് സോഴ്‌സ്ഡ് സസ്‌പെന്‍ഷന്‍ സജ്ജീകരണമാണ് നല്‍കിയിരുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി അപ്രീലിയ RS 660; ബുക്കിംഗ് ഒക്ടോബറില്‍

അപ്രീലിയയുടെ ഉയര്‍ന്ന മോഡലുകളായ ടുവാനോ, RSV4 എന്നിവയ്ക്ക് സമാനമായി RS 660 രണ്ട് വകഭേദങ്ങളില്‍ എത്തിയേക്കാം. മുന്‍വശത്ത് ഇരട്ട ഡിസ്‌കുകളും പിന്നില്‍ ഒരു ഡിസ്‌കും ബ്രേക്കിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടും.

MOST READ: ബിഎസ് VI സ്ട്രീറ്റ് ട്വിന്‍ അവതരിപ്പിച്ച് ട്രയംഫ്; വില 7.45 ലക്ഷം രൂപ

അരങ്ങേറ്റത്തിനൊരുങ്ങി അപ്രീലിയ RS 660; ബുക്കിംഗ് ഒക്ടോബറില്‍

റോട്ടറുകള്‍ പിടിച്ചെടുക്കാന്‍ ബ്രെംബോ സോഴ്‌സ്ഡ് കോളിപ്പറുകള്‍ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സമഗ്രമായ ഇലക്ട്രോണിക്ക് പാക്കേജിനൊപ്പം ബോഷ് സോഴ്‌സ്ഡ് IMU-വും അപ്രീലിയ ചേര്‍ത്തേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia RS660 Launching Soon, Pre-Bookings To Begin From October. Read in Malayalam.
Story first published: Monday, August 17, 2020, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X