മൾട്ടിസ്ട്രാഡ 950 S നവംബർ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

പുതിയ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S 2020 നവംബർ 2 -ന് ഇന്ത്യൻ വിപണിയിലെത്തും. മോട്ടോർ സൈക്കിൾ ഏതൊരു ഡ്യുക്കാട്ടി ഡീലർഷിപ്പിലും ഒരു ലക്ഷം രൂപയ്ക്ക് ബുക്ക് ചെയ്യാം.

മൾട്ടിസ്ട്രാഡ 950 S നവംബർ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

950 S സവിശേഷതകൾ ഡ്യുക്കാട്ടിയുടെ സിഗ്നേച്ചർ മൾട്ടിസ്ട്രാഡ ഡിസൈൻ ശൈലിയാണ്, ഇത് നേർത്ത എൽഇഡി ഹെഡ്‌ലാമ്പുകളിലും, പ്രമുഖ ബീക്കിലും മിനിമൽ പിൻഭാഗത്തിലും പ്രകടമാണ്.

മൾട്ടിസ്ട്രാഡ 950 S നവംബർ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

മൾട്ടിസ്ട്രാഡ 950 S -നായി കമ്പനി അടുത്തിടെ പുതിയ 'GP വൈറ്റ്' നിറവും അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ഡ്യുക്കാട്ടി മോട്ടോജിപി മെഷീനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വൈറ്റ് ബേസ് കളർ, ടാങ്കിലും, റേഡിയേറ്റർ ആവരണം എന്നിവയിൽ ഗ്രേ, റെഡ് ഹൈലൈറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നു.

MOST READ: ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

മൾട്ടിസ്ട്രാഡ 950 S നവംബർ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

പരമ്പരാഗത 'ഡ്യുക്കാട്ടി റെഡ്' ഓപ്ഷനോടൊപ്പം ഡുക്കാട്ടി ഈ കളർ സ്കീം മോട്ടോർസൈക്കിൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

മൾട്ടിസ്ട്രാഡ 950 S നവംബർ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S പവർ ചെയ്യുന്നത് യൂറോ 5 / ബിഎസ് VI കംപ്ലയിന്റ്, 937 സിസി, ടെസ്റ്റസ്ട്രെറ്റ L-ട്വിൻ എഞ്ചിനാണ്. ഇത് 9,000 rpm -ൽ 113 bhp കരുത്തും 7,750 rpm -ൽ 96 Nm torque ഉം വികസിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

മൾട്ടിസ്ട്രാഡ 950 S നവംബർ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

'S' സഫിക്‌സിനെ ന്യായീകരിക്കുന്നതിനായി ഡ്യുക്കാട്ടി സമഗ്രമായ ഇലക്‌ട്രോണിക് ഉപകരണങ്ങളും നൽകിയിട്ടുണ്ട്.

മൾട്ടിസ്ട്രാഡ 950 S നവംബർ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഡ്യുക്കാട്ടി സ്കൈഹൂക്ക് ഇവോ സെമി ആക്റ്റീവ് സസ്പെൻഷൻ, ട്രാക്ഷൻ കൺട്രോൾ, ഡ്യുക്കാട്ടി അപ്പ് / ഡൗൺ ക്വിക്ക്ഷിഫ്റ്റർ, കോർണറിംഗ് ABS, കോർണറിംഗ് ലൈറ്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഈ സവിശേഷതകളെല്ലാം 5.0 ഇഞ്ച്, കളർ TFT ഡിസ്പ്ലേ വഴി ആക്സസ് ചെയ്യാൻ കഴിയും.

MOST READ: വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ അഞ്ച് സെഗ്മെന്റ ഫസ്റ്റ് ഫീച്ചറുകൾ

മൾട്ടിസ്ട്രാഡ 950 S നവംബർ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

സ്റ്റാൻഡേർഡ് കോൺഫിഗറേഷനിൽ ലഭ്യമായിരുന്ന ബിഎസ് IV ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 -ക്ക് 12.84 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില.

മൾട്ടിസ്ട്രാഡ 950 S നവംബർ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

പുതിയ മൾട്ടിസ്ട്രാഡ 950 S -ന്റെ അധിക സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ, വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനേക്കാൾ ചെറിയ വില വർധന ഇതിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുക. മൾട്ടിസ്ട്രാഡ 950 S -ന്റെ ഡെലിവറികൾ നവംബർ ആദ്യ വാരം ഡുക്കാട്ടി ആരംഭിക്കും.

MOST READ: കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പൊയിമോ

മൾട്ടിസ്ട്രാഡ 950 S നവംബർ 2-ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഇന്ത്യൻ വിപണിയിൽ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S ബിഎംഡബ്ല്യു F900 XR, ട്രയംഫ് ടൈഗർ 900 GT എന്നിവയ്‌ക്കെതിരെ മത്സരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati To Launch BS6 Multistrada 950 S On 2020 November 2nd In India. Read in Malayalam.
Story first published: Tuesday, October 27, 2020, 10:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X