ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

ഇന്ത്യന്‍ വിപണിയില്‍ നിരവധി മോഡലുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്. മെയ് മാസത്തില്‍ ടൈഗര്‍ 900 അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

ബോണവില്ലെയുടെ ബിഎസ് VI പതിപ്പിന് ജൂലൈ വരെ വില വര്‍ധിപ്പിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്തയും ഉപഭോക്താക്കള്‍ക്കായി നല്‍കിയിരിക്കുന്നത്.

ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

ലോക്ക്ഡൗണ്‍ തീരുന്ന മുറയ്ക്ക് വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ഒരു ഇഎംഐ പദ്ധതി തന്നെ കമ്പനി പ്രഖ്യാപിച്ചു. ട്രയംഫിന്റെ സ്ട്രീറ്റ് ട്വിന്‍, ബോണ്‍വില്‍ T100, ബോണ്‍വില്‍ T120, സ്പീഡ്മാസ്റ്റര്‍ മോഡലുകളാണ് ഈ ഓഫര്‍ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മോഡലുകള്‍.

MOST READ: ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

ഈ മാസം ഈ ശ്രേണിയിലെ ഏതു ബൈക്ക് നിങ്ങള്‍ ബുക്ക് ചെയ്താലും ആദ്യത്തെ മൂന്ന് ഇഎംഐ അടയ്‌ക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മാസത്തിന് ശേഷം മാത്രം ഇഎംഐ അടച്ചുതുടങ്ങിയാൽ മതി. തത്കാലം ഈ ഓഫര്‍ മെയ് മാസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ജൂണ്‍ മാസത്തേക്കും നീട്ടാനാണ് സാദ്ധ്യത.

ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

കൂടുതല്‍ ഇളവുകള്‍ നല്‍കി ഇന്ത്യയില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിഎസ് VI നിരയിലേക്ക് പുതിയ മോഡലുകളെ അവതരിപ്പിച്ചപ്പോള്‍ എല്ലാ ബൈക്ക് നിര്‍മ്മാതാക്കളും തങ്ങളുടെ വാഹനങ്ങളുടെ വില കൂട്ടിയിരുന്നു.

MOST READ: ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഥാറിനെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

അപ്പോഴും ട്രയംഫ് കൂട്ടിയിരുന്നില്ല. ജൂലൈ മാസത്തിനു ശേഷം മാത്രമേ ട്രയംഫ് ബൈക്കുകളുടെ വില കൂടുകയുള്ളുവെന്ന് കമ്പനി അറിയിച്ചു. ഇഎംഐ ഓഫറുകള്‍ കൂടാതെ പുത്തന്‍ മോഡലുകളിലൂടെയും വില്‍പന വര്‍ദ്ധിപ്പിക്കാനാണ് ട്രയംഫ് പദ്ധതിയിടുന്നത്.

ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 22-ന് മിഡില്‍വെയ്റ്റ് സ്‌പോര്‍ട്ട് നേക്കഡ് മോഡല്‍ മോഡലായ സ്ട്രീറ്റ് ട്രിപ്പിള്‍ RS-ന്റെ പരിഷ്‌കരിച്ച മോഡല്‍ ഇന്ത്യയിലെത്തി. ഈ മാസം തന്നെ ട്രയംഫിന്റെ അഡ്വെഞ്ചര്‍ ബൈക്ക് മോഡലായ ടൈഗര്‍ ശ്രേണിയിലേക്കാണ് പുത്തന്‍ മോഡല്‍ എത്തും.

MOST READ: ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

വിപണിയിലുണ്ടായിരുന്ന ടൈഗര്‍ 800-ന് പിന്‍ഗാമിയായിട്ടാണ് ടൈഗര്‍ 900 വില്‍പ്പനയ്ക്ക് എത്തുക. പെര്‍ഫോമെന്‍സിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളായാണ് ഈ സ്‌പോര്‍ട്‌സ് ബൈക്ക് എത്തിയിരിക്കുന്നത്.

ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

എന്നാല്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ബൈക്കിന്റെ ഏത് പതിപ്പാകും എത്തുക എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ലുക്കിലും ഡിസൈനിലും മറ്റ് ട്രയംഫ് മോഡലുകളുമായി സാമ്യമുള്ള ബൈക്കാണ് ടൈഗര്‍ 900.

MOST READ: മെർസിഡീസിന്റെ എഞ്ചിൻ ഉപയോഗിക്കാൻ റെനോയും നിസാനും, അരങ്ങേറ്റം കിക്‌സിലൂടെ

ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

അടിസ്ഥാന വകഭേദത്തിന് പുറമെ, സാഹസിക യാത്രള്‍ക്കും ഓഫ്-റോഡ് ഡ്രൈവിനുമുതകുന്ന ടൈഗര്‍ 900 റാലി, ടൂറിങ്ങ് ശ്രേണിയിലുള്ള ടൈഗര്‍ 900 ജിടി എന്നീ രണ്ട് പെര്‍ഫോമെന്‍സ് പതിപ്പുകള്‍ കൂടി ട്രയംഫ് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

റെയിന്‍, റോഡ്, സ്‌പോട്ട്, ഓഫ് റോഡ്, കസ്റ്റമൈസബിള്‍ റൈഡര്‍, ഓഫ് റോഡ് പ്രൊ എന്നീ ആറ് വകഭേദങ്ങളിലാണ് ഉയര്‍ന്ന വകഭേദമായ റാലിയിലുള്ളത്. ജിടിയില്‍ റെയിന്‍, റോഡ്, സ്‌പോര്‍ട്ട്, ഓഫ് റോഡ് എന്നീ ഡ്രൈവിങ്ങ് മോഡുകളും നല്‍കിയിട്ടുണ്ട്.

ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

പുതിയ സ്റ്റീല്‍ ഫ്രെയിമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. അതുകൊണ്ടുതന്നെ ടൈഗര്‍ 800-നെക്കാള്‍ ഭാരം കുറവാണെന്നാണ് കമ്പനി അവകാശപ്പെടുന്നു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 14 ലക്ഷത്തിനും 16.5 ലക്ഷത്തിനും ഇടയിലായിരിക്കും ബൈക്കിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Triumph Bonneville, Street Twin, Speedmaster, 3 EMIs Discount Offer. Read in Malayalam.
Story first published: Thursday, May 14, 2020, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X