ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

യമഹ തങ്ങളുടെ ഏറ്റവും കടുപ്പമേറിയ (ടഫ് ലുക്കിംഗ്) സ്കൂട്ടറായി BWS 125 പുറത്തിറക്കി. ഈ മോഡൽ നിർമ്മാതാക്കൾ ഒരു അഡ്വഞ്ചർ സ്കൂട്ടർ ശ്രേണിയിൽ സ്ഥാപിക്കുകയും വിയറ്റ്നാമിൽ വിൽക്കുകയും ചെയ്യും.

ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

വാഹനത്തിന്റെ ചിത്രങ്ങളിൽ നിന്ന് തന്നെ ഇതൊരു പരുക്കൻ രൂപത്തിലുള്ള സ്കൂട്ടറാണെന്ന് വ്യക്തമാണ്.

ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

ഡ്യുവൽ റൗണ്ട് ഹെഡ്‌ലാമ്പുകൾ, ഷാർപ്പ് സ്റ്റൈലിംഗ്, വലിയ ബോഡി പാനലുകൾ, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവ വളരെ വ്യത്യസ്തമായ രൂപം നൽകുന്നു.

MOST READ: ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

ഫുൾ എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പ്രൊട്ടക്ഷൻ ബാറുകൾ എന്നിവയും BWS 125 -ൽ കാണാം.

ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

പെർഫോമെൻസിന്റെ അടിസ്ഥാനത്തിൽ, 125 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനിൽ നിന്നാണ് ഈ യമഹയ്ക്ക് പവർ ലഭിക്കുന്നത്.

MOST READ: വെറൈറ്റി വേണോ? രാജ്യപ്രൗഢിയിൽ ആനവണ്ടിയിലാവാം ഇനി ഫോട്ടോഷൂട്ടും ആഘോഷങ്ങളും

ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

CVT ഗിയർബോക്സാണ് കമ്പനി നൽകിയിരിക്കുന്നത്. ഓഫ്-റോഡ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് സ്‌കൂട്ടറിൽ വരുന്നത്. ഇരുവശത്തും ഡിസ്ക് ബ്രേക്കുകളുണ്ട്, ഒപ്പം യുഎസ്ബി ചാർജിംഗും സ്റ്റാൻഡേർഡായി ലഭിക്കുന്നു.

ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

യമഹ ഇതുവരെ അഡ്വഞ്ചർ സ്കൂട്ടറിന്റെ വില വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും ഇത് അത്യാവശ്യം പ്രീമിയം വിലമതിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: സൂപ്പർ ബൈക്കിൽ സൂപ്പർ ഫീച്ചറും; അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന്റെ സവിശേഷതകൾ വിവരിച്ച് ഡ്യുക്കാട്ടി

ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

നിർഭാഗ്യവശാൽ, ഈ സ്കൂട്ടർ വിയറ്റ്നാം വിപണിയിൽ വികസിപ്പിച്ചതിനാൽ ഇന്ത്യയിലേക്ക് വരില്ല. പക്ഷേ, BWS 125 -നോട് സാമ്യമുള്ള റേ ZR സ്ട്രീറ്റ് റാലി എന്ന് വിളിക്കുന്ന മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്താൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha BWS 125 Adventure Scooter Unveiled. Read in Malayalam.
Story first published: Saturday, October 31, 2020, 15:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X