അടുത്ത ഘട്ടത്തിലേക്ക് സൂപ്പർ സോകൊ; ആദ്യ വലിയ കപ്പാസിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പുറത്ത്

ഇലക്ട്രിക് ഇരുചക്ര വാഹന വ്യവസായം നിലവിൽ ചൈനീസ് നോക്ക്ഓഫുകളും വിലകുറഞ്ഞ ഉൽ‌പ്പന്നങ്ങളുമായി നിറഞ്ഞിരിക്കുകയാണ്.

അടുത്ത ഘട്ടത്തിലേക്ക് സൂപ്പർ സോകൊ; ആദ്യ വലിയ കപ്പാസിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പുറത്ത്

വളരെ കുറച്ചുപേർക്ക് മാത്രമേ യഥാർത്ഥത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ധൈര്യവും സാങ്കേതിക പരിജ്ഞാനവുമുള്ളൂ. അത്തരത്തിൽ വേറിട്ടുനിൽക്കുന്ന ഒരു ബ്രാൻഡാണ് V-മോട്ടോ സൂപ്പർ സോകൊ.

അടുത്ത ഘട്ടത്തിലേക്ക് സൂപ്പർ സോകൊ; ആദ്യ വലിയ കപ്പാസിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പുറത്ത്

പ്രാഥമികമായി ചെറിയ ശേഷിയുള്ള ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും നിർമ്മിച്ചിരുന്ന കമ്പനി ഇപ്പോൾ വലിയ മേഘലകളിലേക്ക് ചുവടുവെക്കുന്നതിനായി ഒരുങ്ങുകയാണ്.

MOST READ: 2021 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് & ലെജൻഡർ മോഡലുകൾ പുറത്തിറക്കി ടൊയോട്ട; വില 29.98 ലക്ഷം രൂപ

അടുത്ത ഘട്ടത്തിലേക്ക് സൂപ്പർ സോകൊ; ആദ്യ വലിയ കപ്പാസിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പുറത്ത്

തങ്ങളുടെ ആദ്യത്തെ വലിയ കപ്പാസിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് നിർമ്മാതാക്കൾ. ബ്രാൻഡ് പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസറും ഇതിനോടകം പുറത്തിക്കി.

അടുത്ത ഘട്ടത്തിലേക്ക് സൂപ്പർ സോകൊ; ആദ്യ വലിയ കപ്പാസിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പുറത്ത്

അതിന്റെ രൂപത്തിൽ നിന്ന്, ബൈക്കിനൊരു സ്പോർട്ടി ഭാവമുണ്ടെന്ന് കാണാൻ സാധിക്കും. അഗ്രസ്സീവും മിക്കവാറും മുൻതലമുറ MT-09 -ന് സമാനമായ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റും രൂപകൽപ്പനയിൽ നിന്ന് വ്യക്തമാണ്. ഒരു ജോഡി ബീഫി ഫോർക്കുകളും തടിച്ച ഫ്രണ്ട് ടയറുകളും വലിയ ബൈക്കിലേക്ക് വിരൽ ചൂണ്ടുന്നു.

MOST READ: WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

അടുത്ത ഘട്ടത്തിലേക്ക് സൂപ്പർ സോകൊ; ആദ്യ വലിയ കപ്പാസിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പുറത്ത്

രണ്ടാമത്തെ ചിത്രം ഒരു സൈഡ് ഫെയറിംഗ് അല്ലെങ്കിൽ ടാങ്കിന്റെ മുകളിലെ പകുതി പോലെ കാണപ്പെടുന്നു. എന്തായാലും, ഇവിടെ ചൂണ്ടിക്കാണിക്കേണ്ട ഒരു വശം മാത്രമേയുള്ളൂ, അത് ചാർജിംഗ് പോർട്ടിനായുള്ള കവറാണ്.

അടുത്ത ഘട്ടത്തിലേക്ക് സൂപ്പർ സോകൊ; ആദ്യ വലിയ കപ്പാസിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പുറത്ത്

ഇത് വളരെ വലുതാണ്, അതായത് ബൈക്കിന് ഫാസ്റ്റ് ചാർജിംഗ് കഴിവുകൾ ഉണ്ടായിരിക്കാം എന്ന് ഇത് സൂചിപ്പിക്കുന്നു. കൂടാതെ ഒരു വലിയ സ്ഥിര ബാറ്ററി പായ്ക്കും ബൈക്കിൽ പ്രതീക്ഷിക്കാം.

MOST READ: കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

അടുത്ത ഘട്ടത്തിലേക്ക് സൂപ്പർ സോകൊ; ആദ്യ വലിയ കപ്പാസിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പുറത്ത്

സൂപ്പർ സോകൊയിൽ നിന്നുള്ള നിലവിലെ മോട്ടോർസൈക്കിളുകൾ 45 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗത നൽകുന്നു. ബ്രാൻഡിന്റെ വരാനിരിക്കുന്ന മോട്ടോർസൈക്കിൾ വേഗതയേറിയതും ആവേശകരമായ റൈഡിംഗ് ഉദ്ദേശ്യത്തോടെ നിർമ്മിച്ചതുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അടുത്ത ഘട്ടത്തിലേക്ക് സൂപ്പർ സോകൊ; ആദ്യ വലിയ കപ്പാസിറ്റി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ടീസർ പുറത്ത്

രാജ്യത്തിന്റെ നിലവിലെ കുറഞ്ഞ ഇവി ഡിമാൻഡും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം ബൈക്ക് ഇന്ത്യയിലേക്ക് ഉടൻ എത്താൻ സാധ്യതയില്ല.

Most Read Articles

Malayalam
English summary
Super Soco Teased Its Upcoming Large Capacity Electric Motorcycle. Read in Malayalam.
Story first published: Thursday, January 7, 2021, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X