ആഗോള തലത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ്എസ് എൻ‌ടോർഖ് 125

ടിവിഎസ്എസ് മോട്ടോർ കമ്പനി ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്ത്യൻ ടൂ-വീലർ നിർമാതാക്കൾ തങ്ങളുടെ ജനപ്രിയ സ്കൂട്ടറായ എൻ‌ടോർഖ് 125 -ന്റെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന കടന്നതായി പ്രഖ്യാപിച്ചു.

ആഗോള തലത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ്എസ് എൻ‌ടോർഖ് 125

ഇന്ത്യയെ കൂടാതെ, ആഗോളതലത്തിൽ 19 രാജ്യങ്ങളിലായി ടിവിഎസ്എസ് എൻ‌ടോർഖ് 125 സ്കൂട്ടറുകൾ വിൽക്കുന്നു, അതിൽ ദക്ഷിണേഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ASEAN മേഖലകൾ ഉൾപ്പെടുന്നു.

ആഗോള തലത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ്എസ് എൻ‌ടോർഖ് 125

നവീകരണത്തിൽ മാനദണ്ഡങ്ങൾ സ്ഥാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ടിവിഎസ്എസ് എൻ‌ടോർഖ് ബ്രാൻഡ് വളർത്താനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് ഈ നേട്ടം എന്ന് ടിവിഎസ്എസ് മോട്ടോർ കമ്പനി ഡയറക്ടറും സിഇഒയുമായ കെഎൻ രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

MOST READ: അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

ആഗോള തലത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ്എസ് എൻ‌ടോർഖ് 125

ടിവിഎസ്എസ് എൻ‌ടോർഖ് 125 മോഡൽ 2018 -ൽ ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റുചെയ്‌ത സ്‌കൂട്ടറായി അവതരിപ്പിച്ചു. ബിഎസ് VI-കംപ്ലയിന്റ് 125 സിസി സ്‌കൂട്ടർ ഡിസ്ക്, ഡ്രം, റേസ് എഡിഷൻ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ആഗോള തലത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ്എസ് എൻ‌ടോർഖ് 125

മാറ്റ് റെഡ്, മെറ്റാലിക് ഗ്രേ, മെറ്റാലിക് റെഡ്, മെറ്റാലിക് ബ്ലൂ ഉൾപ്പെടെ നാല് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. റേസ് എഡിഷൻ റെഡ്-ബ്ലാക്ക്, യെല്ലോ-ബ്ലാക്ക് എന്നിവയിൽ ലഭ്യമാണ്.

MOST READ: ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

ആഗോള തലത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ്എസ് എൻ‌ടോർഖ് 125

ലോഞ്ച് ചെയ്തതിനുശേഷം ആഗോളതലത്തിൽ Z തലമുറ ഉപഭോക്താക്കളുടെ പ്രിയങ്കരമായി സ്കൂട്ടറായി ഇത് മാറി. സ്കൂട്ടറിന്റെ ശ്രദ്ധേയമായ രൂപവും കണക്റ്റഡ് സാങ്കേതികവിദ്യയും മികച്ച പ്രകടനവും ടിവിഎസ്എസ് എൻ‌ടോർഖ് 125 ബ്രാൻഡ് അനുഭവത്തിന്റെ മുഖമുദ്രയാണ് എന്ന് രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

ആഗോള തലത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ്എസ് എൻ‌ടോർഖ് 125

ടിവിഎസ്എസ് എൻ‌ടോർഖ് 125 സ്കൂട്ടറുകളിൽ റേസ്-ട്യൂൺഡ് ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം, നാവിഗേഷൻ അസിസ്റ്റ്, ടോപ്പ് സ്പീഡ് റെക്കോർഡർ, ഇൻ-ബിൽറ്റ് ലാപ്‌ടൈമർ, ഫോൺ-ബാറ്ററി സ്ട്രെംഗ്ത്ത് ഡിസ്പ്ലേ, ലാസ്റ്റ് പാർക്ക്ഡ് ലൊക്കേഷൻ അസിസ്റ്റ്, സർവ്വീസ് റിമെൻഡർ, ട്രിപ്പ് മീറ്റർ തുടങ്ങിയ സവിശേഷതകളുള്ള പൂർണ്ണ ഡിജിറ്റൽ സ്പീഡോമീറ്റർ എന്നിവ ലഭിക്കുന്നു.

MOST READ: പുതിയൊരു ഹാച്ച്ബാക്കുമായി ടൊയോട്ട എത്തുന്നോ? അഗ്യ മോഡലിനായുള്ള പേറ്റന്റ് സ്വന്തമാക്കി

ആഗോള തലത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ്എസ് എൻ‌ടോർഖ് 125

ടിവിഎസ്എസ്എസ് അടുത്തിടെ എൻ‌ടോർഖ് 125 സ്കൂട്ടറുകളുടെ വില ഉയർത്തിയിരുന്നു, ഇത് സവിശേഷതകളാൽ സമ്പന്നവും ഇരുചക്ര വാഹനങ്ങളുടെ സ്പോർട്ടി നിരയിലുമായി തുടരുന്നു. ടോപ്പ്-സ്പെക്ക് സൂപ്പർ സ്ക്വാഡ് പതിപ്പിന് 1,540 രൂപ വരെ വില വർധന ഉണ്ടായപ്പോൾ ബേസ് ഡ്രം ബ്രേക്ക് വേരിയന്റിന് ഇപ്പോൾ 540 രൂപ ഉയർന്നു.

ആഗോള തലത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ്എസ് എൻ‌ടോർഖ് 125

ഫ്യുവൽ-ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുള്ള 124.8 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് എൻ‌ടോർഖ് 125 -ന്റെ ഹൃദയം. യൂണിറ്റ് 7,000 rpm -ൽ‌ പരമാവധി 9.1 bhp കരുത്തും 5,500 rpm -ൽ‌ 10.5 Nm torque ഉം പുറപ്പെടുവിക്കുന്നു‌. ബി‌എസ് VI കംപ്ലയിന്റ് എഞ്ചിൻ ഒരു CVT യൂണിറ്റുമായി ഇണചേരുന്നു.

Most Read Articles

Malayalam
English summary
TVS Ntorq 125 Globally Crosses 1 Lakh Unit Sales Milestone. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X