ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160

ഇതിനകം തന്നെ ചില മികച്ച സ്റ്റണ്ട് റെക്കോർഡുകൾ ബജാജ് പൾസറിന് സ്വന്തമാണ്, ഇപ്പോൾ പൾസർ NS 160 ഏറ്റവും ദൈർഘ്യമേറിയ നോ-ഹാൻഡ് വീലി എന്ന ലോക റെക്കോർഡ് തകർത്തിരിക്കുകയാണ്, കൂടാതെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലും ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയിലും (FMSCI) പ്രവേശിച്ചു.

ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160

റോഡ് ടെസ്റ്റർ ഹൃഷികേശ് മണ്ട്കെ 186.8 മീറ്റർ വിസ്തൃതിയുള്ള നോ ഹാൻഡ്സ് വീലി ചെയ്ത് 89 മീറ്ററായിരുന്ന മുൻ റെക്കോർഡ് പൂർണ്ണമായും തകർത്തു. FMSCI -യിലെ മുതിർന്ന പ്രതിനിധിയുടെയും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലെ ഒരു വിധികർത്താവിന്റെയും സാന്നിധ്യത്തിലാണ് റെക്കോർഡ് സ്ഥാപിച്ചത്.

ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160

പൾസർ NS 200 ഓടിച്ച് 23.68 സെക്കൻഡിൽ ഏറ്റവും വേഗമേറിയ ക്വാർട്ടർ മൈൽ വീലിയുടെ റെക്കോർഡും മണ്ട്കെ അടുത്തിടെ സ്ഥാപിച്ചിരുന്നു.

MOST READ: ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160

പൾസർ NS 160 ശക്തിയുടെയും പ്രകടനത്തിൻറെയും പ്രതീകമാണ്, ഈ നേട്ടത്തിന് താൻ ശ്രമിക്കുന്നത് ഏറ്റവും മികച്ച ചോയിസായിരുന്നു ഇക് എന്ന് പൾസർ NS 160 -ൽ റെക്കോർഡ് ബുക്കുകളിൽ വിജയകരമായി പ്രവേശിക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെട്ട ഹൃഷികേശ് മണ്ട്കെ പറഞ്ഞു.

ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160

ഹാൻഡ്‌സ് ഫ്രീ വീലി കൈകാര്യം ചെയ്യാൻ ബൈക്കിന് ഭാരം കുറവാണ്, എന്നാൽ അതേ സമയം നിയന്ത്രണം നൽകാനുള്ള ശക്തമായ ഫ്രെയിം, ഒപ്പം വീലി എളുപ്പത്തിൽ ആരംഭിക്കാനും പരിപാലിക്കാനുമുള്ള കരുത്തും ഉൾക്കൊള്ളുന്നു.

MOST READ: എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160

വേൾഡ്സ് മോസ്റ്റ് ഫേവററ്റ് ഇന്ത്യനുമായി മറ്റൊരു റെക്കോർഡ് ഭേദിച്ചതിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160

ഇന്ത്യയിലെ സ്റ്റണ്ട് റൈഡിംഗ് പ്രേമികൾക്കിടയിൽ ബജാജ് പൾസർ ബൈക്കുകൾ വളരെ ജനപ്രിയമാണ്. NS 200 -ന്റെ ചെറിയ ആവർത്തനമാണ് NS 160, ഇതിന് 160 സിസി DTS-i ട്വിൻ-സ്പാർക്ക് ഫ്യുവൽ ഇഞ്ചക്റ്റഡ് എഞ്ചിൻ 17.2 bhp കരുത്ത് പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ ഇണചേരുന്നു.

MOST READ: വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160

മസ്കുലർ ഫ്യൂവൽ ടാങ്ക്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, എഞ്ചിൻ കൗൾ, സ്പ്ലിറ്റ് സീറ്റുകൾ, സ്പ്ലിറ്റ് റിയർ ഗ്രാബ് റെയിൽ, ബാക്ക് ലിറ്റ് സ്വിച്ച് ഗിയർ, അലോയി വീലുകൾ എന്നിവയാണ് NS 160 -യുടെ പ്രധാന സവിശേഷതകൾ.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Worlds Longest No Hand Wheelie Record Broken By Bajaj Pulsar NS 160. Read in Malayalam.
Story first published: Thursday, April 15, 2021, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X