ഇലക്ട്രിക് കാറുകള്‍ക്ക് "ദ്രാവക ബാറ്ററി"

ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നു എന്നാല്‍ കാംബ്രിഡ്ജ് ക്രൂഡ് തീര്‍ന്നു എന്നാണ് അര്‍ത്ഥം. ഉടന്‍ തന്നെ അടുത്തുള്ള ഫില്ലിംഗ് സ്റ്റേഷനില്‍ നിന്ന് ബാറ്ററി നിറയ്ക്കാം. പെട്രോളും ഡീസലുമെല്ലാം നിറയ്ക്കാനെടുക്കുന്ന അത്രയും സമയമെടുത്ത് കാര്യങ്ങള്‍ അവസാനിപ്പിക്കാം.
നിലവിലുള്ള ബാറ്ററിയുടെ പത്തിരട്ടി കാര്യക്ഷമത തങ്ങളുടെ ലിക്യുഡ് ബാറ്ററിക്കുണ്ടെന്നാണ് എന്‍ജിനീയര്‍മാരുടെ അവകാശവാദം. കൂടാതെ ലിക്യുഡ് ബാറ്ററിക്ക് വലിപ്പവും ഭാരവും കുറവായിരിക്കുമെന്നും അവകാശവാദമുണ്ട്.
ഈ കണ്ടുപിടിത്തം പക്ഷെ, പക്വതയെത്തി വിപണിയിലെത്താന്‍ കാലതാമസമെടുക്കും.


Click it and Unblock the Notifications








