ഇന്ത്യയുടെ ആദ്യത്തെ കോംപാക്ട് എസ്‍യുവി വിപണിയില്‍

4.70 ലക്ഷം രൂപയെന്ന മത്സരക്ഷമമായ വിലയില്‍ എസ് യു വി വിപണിയില്‍ ലഭ്യമാകും. കോംപാക്ട് എസ് യു വികള്‍ വിപണിയില്‍ ഇല്ലെങ്കിലു മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളെ അടുപ്പിക്കുക എന്ന ജോലി നിര്‍വഹിക്കാന്‍ പര്യാപ്തമാണ് ഈ വില. ബി സെഗ്മെന്‍റ് ഹാച്ച്ബാക്ക് വിപണിയിലെ വിലനിലവാരത്തിന് സമാനമാണ് പെട്രോള്‍ പതിപ്പിന്‍റെ വില.
2009 മുതല്‍ വിപണിയിലുള്ള ഡീസല്‍ പതിപ്പിന്‍റെ വില 5.29 ലക്ഷമാണ്.
റിയോ പെട്രോള്‍ പതിപ്പിന്‍റെ സവിശേഷതകള്‍ അടുത്ത താളില്‍ വായിക്കാം.


Click it and Unblock the Notifications








