സണ്ണി വരുന്നത് ലൈവായി കാണാം

Sunny
കുറച്ചു നാളുകള്‍ക്കു മുമ്പ് ഇന്ത്യന്‍ വിപണിയില്‍ നിസ്സാന്‍ അവതരിപ്പിച്ച സണ്ണി സെഡാന്‍ മോഡലിന്‍റെ ലോഞ്ചിംഗ് ഇന്നു നടക്കും. ലോഞ്ചിംഗ് തല്‍സമയം വെബ്ബുലകത്തെ മുഴുവന്‍ കാണിക്കാന്‍ നിസ്സാന് പരിപാടിയുണ്ട്. ഇതിനായി പ്രത്യേകം ഒരു സൈറ്റ് ഒരുക്കിയിരിക്കുന്നു. സമയം 3.30 എന്നടിക്കുമ്പോള്‍ ഇവിടൊന്ന് ഞെക്കുക.

ഇന്ത്യയില്‍ തന്നെ നിര്‍മിച്ചാണ് സണ്ണിയെ വിപണിയിലെത്തിക്കുന്നത്. മൈക്ര ഹാച്ച്ബാക്കിന്‍റെ അതേ പ്ലാറ്റ്ഫോമിലാണ് സണ്ണിയുടെ നിലപാട്. 7 ലക്ഷം മുതല്‍ 9 ലക്ഷം വരെയാണ് പ്രതീക്ഷിക്കപ്പെടുന്ന വിലനിലവാരം.

1.5 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് സണ്ണിക്കുള്ളത്. 99 കുതിരശക്തിയുള്ള എന്‍ജിന്‍. പെട്രോള്‍ കാര്‍ മാത്രമാണ് വിപണിയില്‍ ആദ്യം ഇറക്കുന്നത്. ഡീസല്‍ പിന്നാലെ വരും. പിന്നെ, സമയത്തിന് ഞെക്കാന്‍ മറക്കെണ്ട.

More from DriveSpark

Article Published On: Tuesday, September 20, 2011, 15:02 [IST]
English summary
Nissan, the Japanese carmaker is all set to bring the new Sunny sedan to the Indian car market. The new car will be launched this afternoon and you can watch it online here by clicking on the link.
 Nissan has specially created a web page to webcast the launch live.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X