മോഹന്‍ലാലിന്‍റെ ബെന്‍സ്

ലാലേട്ടന്‍റെ പക്കലുള്ളത് മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ ആണ്. കേരളത്തിലേക്ക് ഇവനെ ആദ്യമായി കൊണ്ടുവരുന്നത് മോഹന്‍ലാലാണെന്ന് ഐതിഹ്യങ്ങള്‍ അഭിപ്രായപ്പെടുന്നു.

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

ഏതാണ്ട് 85 ലക്ഷത്തോളം രൂപ വിലവരും ഈ ആഡംബര സെഡാന്.

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

വിദേശങ്ങളിലെ മെഴ്സിഡസ് ബെസ്റ്റ് സെല്ലറാണ് എസ് 350.

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

എസ് 350-യുടെ എന്‍ജിന്‍ ഡിസ്പ്ലേസ്മെന്‍റ് 2987 സിസിയാണ്.

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. 207 കുതിരശക്തി, 490 എന്‍ എം ടോര്‍ക്ക്.

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എടുക്കുന്ന സമയം 5.4 സെക്കന്‍ഡുകള്‍.

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി. ഓള്‍ഡ് മങ്കിനോട് മലയാളിക്ക് ചെറിയ പുച്ഛം വളര്‍ന്നിട്ടുണ്ടോ? ഇത്രയും മികച്ച ബ്രാന്‍ഡിനെ കേരളം എന്തുകൊണ്ടാണിങ്ങനെ അവഗണിക്കുന്നത്? അറിവുള്ളവര്‍ ദിവിടൊന്ന് കമന്‍റി സഹായിച്ചാല്‍ നന്ന്.

More from DriveSpark

Article Published On: Friday, September 23, 2011, 18:54 [IST]
English summary
Mohanlal is an owner of a brand new S Class Mercedes Benz 350. He is probably the only actor in Kerala to have bought this luxury sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X