നാനോ വീണ്ടും തീപ്പെട്ടു

കൊണാട്ട്പ്ലേസില്‍ നിന്ന് കൃഷ്ണനഗറിലേക്ക് യാത്ര ചെയ്യവെയാണ് നാനോ തനിസ്വഭാവം പുറത്തെടുത്തത്.
പ്രത്യേക ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുമനും സഹോദരനും കാറിന് വെളിയില്‍ ഇറങ്ങി നോക്കുകയായിരുന്നു. കാര്യം മനസ്സിലാകും മുമ്പ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ കത്തിത്തുടങ്ങി.
ഫയര്‍ ഫോഴ്സ് രംഗത്തെത്തിയാണ് നാനോയെ ശാന്തമാക്കിയത്. രാജ്യത്തും വിദേശത്തുമായി നാനോകള്‍ കത്തുന്നത് നിത്യസംഭവമാവുകയാണ്.


Click it and Unblock the Notifications








