ബി എം ഡബ്ലിയു 6 സീരീസ് കൂപെ എത്തി

74.99 ലക്ഷം രൂപയാണ് ഇന്ത്യയില്‍ 6 സീരീസ് കൂപെയുടെ വില. പെട്രോള്‍-ഡീസല്‍ പതിപ്പുകള്‍ ലഭ്യമാണ്. ഡീസല്‍ പതിപ്പിന് വില 84.99 ലക്ഷം രൂപ വില.
പെട്രോള്‍ പതിപ്പിനാണ് കണ്‍വെര്‍ട്ടിബ്ള്‍ (റൂഫ്‍ലെസ്) വേരിയന്‍റുള്ളത്. ഇതിന്‍റെ വില 95 ലക്ഷമാണ്.
ആല്‍ഫൈന്‍ വൈറ്റ്, ഇമോല റെഡ് എന്നീ നോണ്‍ മെറ്റാലിക് നിറങ്ങളില്‍ കാര്‍ ലഭിക്കും. ടൈറ്റാനിയം സില്‍വര്‍, ബ്ലാക് സഫയര്‍, ഹവാന, സ്പേസ് ഗ്രേ, ഡീപ് സീ ബ്ലൂ, മിനറല്‍ വൈറ്റ്, വെര്‍മിലിയന്‍ റെഡ്, ഓറിയന്‍ സില്‍വര്‍.
നിരവധി അഡീഷണല്‍ ഓപ്ഷനുകളും കൂപെയ്ക്കുണ്ട്. ഇവയിലെല്ലാം ടിക് ചെയ്യാന്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മൊത്തം ഇരുപത് ലക്ഷം രൂപ കൂടി അധികമായി വരും.


Click it and Unblock the Notifications








