സണ്ണി ലിയോണിനെ പേറുന്നതാര്?

അമേരിക്കയിലെ പേരുകേട്ട പോണ്‍ സ്റ്റാറാണ് സണ്ണി ലിയോണ്‍. ഏതാണ്ട് നമ്മുടെ നാട്ടിലെ ഷക്കീലയുടെ പേരും പ്രശസ്തിയും ലിയോണിന് അമേരിക്കയിലുണ്ട്. അമേരിക്കയിലെ പോണ്‍ വ്യവസായം നമ്മുടെ നാട്ടിലെപ്പോലെയല്ല. വളര്‍ച്ച പ്രാപിച്ച ഒരു വ്യവസായമാണത്. ഡോക്ടര്‍മാരും വക്കീലന്മാരുമെല്ലാം തങ്ങളുടെ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോര്‍ണോഗ്രഫി ആക്ടര്‍മാരാവുന്നത് അവിടങ്ങളില്‍ സാധാരണമാണ്.

ഇന്ത്യയില്‍ ജിസം2 തീര്‍ക്കുന്ന തരംഗത്തെ കുറിച്ച് അധികമൊന്നും പറയാന്‍ മെനക്കെടുന്നില്ല. ഇതിന്‍റെ കുത്തൊഴുക്കില്‍ സന്തോഷ് പണ്ഡിറ്റിന്‍റെ പടം പോലും പ്രതിസന്ധിയിലാണെന്നാണ് കേള്‍ക്കുന്നത്.

Sunny Leon

ലിയോണ്‍ ആദ്യകാലങ്ങളില്‍ ലെസ്ബിയന്‍ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിരുന്നത്. പിന്നീട് മറ്റ് ഇടങ്ങളിലേക്ക് തന്‍റെ കരിയര്‍ വ്യാപിപ്പിക്കുകയായിരുന്നു. വിവാഹിതയായതിനു ശേഷം ഭര്‍ത്താവ് നായകനായ സിനിമകളിലേക്ക് അവര്‍ ഒതുങ്ങി. സെല്‍ഫിഷ് ജീനിന്‍റെ പ്രവര്‍ത്തനം തന്നെ!

ഒഴിവു സമയങ്ങളില്‍ അമൂര്‍ത്ത ചിത്രങ്ങള്‍ വരയ്ക്കുകയും കുതിരസവാരി നടത്തുകയും ഡിസ്കവറി ചാനല്‍ കാണുകയും ചെയ്യുന്ന സണ്ണി ലിയോണ്‍ കാറുകളെയും ഇഷ്ടപ്പെടുന്നു.

ഓഡി എ5 കൂപെയാണ് സണ്ണി ലിയോണ്‍ ഓടിക്കുന്ന വാഹനം. ഈ ടൂ ഡോര്‍ വാഹനത്തിന്‍റെ അമേരിക്കയിലെ വില ഇന്ത്യന്‍ രൂപയില്‍ 20 ലക്ഷത്തിനും 26 ലക്ഷത്തിനും ഇടയിലാണ്. ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.

ഓഡി കാറുകളും സെലിബ്രിറ്റികളും തമ്മില്‍ വളരെ മികച്ച ബന്ധമാണ് അമേരിക്കയിലും ഉള്ളത്. ഇന്ത്യയില്‍ സെലിബ്രിറ്റികളെ ആകര്‍ഷിക്കുന്നതില്‍ ഓഡി വളരെയധികം വിജയിച്ചുകഴിഞ്ഞു. വാങ്ങാന്‍ വരാത്തവരെ വിളിച്ച് കൊടുക്കുന്ന ഏര്‍പ്പാടും ഓഡിക്കുണ്ട്. പ്രസ്തുത സംഭവങ്ങള്‍ ഡ്രൈവ്സ്പാര്‍ക്ക് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ തിരഞ്ഞാല്‍ അവ ലഭിക്കുന്നതാണ്.

More from DriveSpark

Article Published On: Wednesday, August 8, 2012, 17:05 [IST]
English summary
Sunny Leone drives an Audi A5 car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X