ആസ്റ്റണിന്‍റെ ഫേസ്‍ബുക് എഡിഷന്‍

ബ്രിട്ടിഷ് കാര്‍ നിര്‍മാതാവായ ആസ്റ്റണ്‍ മാര്‍ടിനിന്‍റെ ഔദ്യോഗിക ഫാന്‍ പേജ് പത്ത് ലക്ഷം ആരാധകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞത് വന്‍ സംഭവമായി കമ്പനി കാണുന്നു. വിഷയത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ അത്യന്തം ആഹ്ലാദവാനാണ്. വളരെ കുറച്ച് സമയം കൊണ്ടാണ് കമ്പനി ഇത്രയധികം ആരാധകരെ ഫേസ്‍ബുക്കില്‍ സമ്പാദിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു പേജിന്‍റെ ലോഞ്ച്.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പേജ് ഒരു ദശലക്ഷം ആരാധകരുടെ ലൈക്ക് നേടിയിരുന്നു. ഈ സ്റ്റോറി അടിച്ചോണ്ടിരിക്കുന്ന നേരത്ത് ലൈക്കുകള്‍ 1,706,417 എന്ന അക്കത്തില്‍ എത്തിയിരുന്നു.

Aston Martin DB9 1M

ഡിബി9 1എം എന്നാണ് ഈ പതിപ്പിന് പേരിട്ടിരിക്കുന്നത്. ഒരു മോഡല്‍ മാത്രമാണ് ഈ എഡിഷന്‍ പുറത്തിറങ്ങുക. ആരാധകര്‍ക്കുവേണ്ടി തങ്ങള്‍ ഡിസൈന്‍ ചെയ്ത കാറാണിതെന്ന് ആസ്റ്റണ്‍ മാര്‍ടിന്‍ അറിയിക്കുന്നു.

ലോകത്തിലെ മിക്കവാറും കാര്‍ കമ്പനികള്‍ക്ക് ഇന്ന് സ്വന്തമായി ഫാന്‍ പേജുണ്ട് ഫേസ്‍ബുക്കില്‍. മിക്ച്ചൊരു മാര്‍ക്കറ്റിംഗ് ഉപാധിയായി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ മാറിയിരിക്കുന്നു. ഫേസ്‍ബുക്ക് കൂടുതല്‍ സ്വീകാര്യത ഈയിടെയായി നേടിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, June 30, 2012, 12:55 [IST]
English summary
Aston Martin, the British luxury car maker, has been unveiled DB9 Facebook fans edition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X