ഓഡി എ8 ലോഞ്ച് ചെയ്തു!

ഓഡി എ8എല്‍ 4.2 ടിഡിഐ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 1.75 കോടി രൂപയാണ് കാറിന് വില. ഇതോ‍ടെ എ8 വിഭാഗത്തില്‍ മൊത്തം നാല് വേരിയന്‍റുകള്‍ ഇന്ത്യയില്‍ ലഭിമാകും.

4.2 ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 340 കുതിരകളുടെ കരുത്താണ് ഓഡി ഈ വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്. 335 കുതിരശക്ടിയും 760 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു. 250 കിമി വരെ വേഗത്തില്‍ പായാന്‍ ഈ എന്‍ജിന്‍ കരുത്ത് സഹായകമാകുന്നു. 5.5 സെക്കന്‍ഡ് മാത്രമേ വേണ്ടൂ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍.

Audi A8L 4.2 TDI

13.1 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. 8 സ്പീഡ് സീക്വന്‍ഷ്യല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ എന്‍ജിനൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. ഡൈനമിക് സ്റ്റീയറിംഗ്, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, രണ്ട് പനോരമിക് സണ്‍റൂഫ്, ബാംഗ് ആന്‍ഡ് ഒലുഫ്സന്‍ സൗണ്ട് സിസ്റ്റം, 4 സോണ്‍ എസി എന്നിവ സവിശേഷതകളില്‍ പ്രധാനപ്പെട്ടവ.

അഭിഷേക് ബച്ചന് ഒരു ഓഡി എ8 സെഡാന്‍ സമ്മാനിക്കാന്‍ പോകുന്നതായി ലോഞ്ച് സമയത്ത് കമ്പനി വ്യക്തമാക്കി. സെലിബ്രിറ്റികള്‍ക്ക് കാറുകള്‍ സമ്മാനിക്കുക വഴി പരസ്യം നോടുന്നതാണ് ഓഡി ഇന്ത്യയില്‍ അനുവര്‍ത്തിച്ചു വരുന്ന രീതി. സല്‍മാന്‍ ഖാന് ഓഡി ക്യൂ7 ഈയിടെ സമ്മാനിച്ചിരുന്നു(ചിത്രങ്ങള്‍ കാണാന്‍ ദിവിടെ ക്ലിക്കുക).

നിലവില്‍ മൂന്ന് മോഡലുകളാണ് ഓഡിക്ക് ഇന്ത്യയിലുള്ളത്. വിശദവിവരങ്ങള്‍ക്ക് ഇതുവഴി പോവുക.

More from DriveSpark

Article Published On: Friday, August 3, 2012, 13:33 [IST]
English summary
Audi India has launched another variant for the Audi A8, the A8L 4.2 TDI in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X