റഷ്യയില്‍ നിന്ന് പുതിയ ഭീമന്‍!

റഷ്യന്‍ ആള്‍ ടെറെയ്ന്‍ വാഹന നിര്‍മാതാവ് ഏവ്‍റ്ററോസ് പുതിയ ഷമാന്‍ എസ്‍യുവി ഈയിടെ അവതരിപ്പിച്ചിരുന്നു. കരുത്തിന്‍റെ അങ്ങേത്തലയെന്നേ ഈ വാഹനത്തെ വിശേഷിപ്പിക്കാവൂ.

8 ഭീമന്‍ ടയറുകളാണ് ഈ കരുത്തനെ ഏത് ദുര്‍ഘടമായ പാതയുടെയും ജേതാവാക്കുവാന്‍ സഹായിക്കുന്നത്. നാല് ആക്സിലുകളുണ്ട് ഷമാന്.

ഏവ്‍റ്ററോസ് ഷമാന്‍ എസ്‍യുവി

ഏവ്‍റ്ററോസ് ഷമാന്‍ എസ്‍യുവി

6.3 മീറ്റര്‍ നീളമാണ് ഷമാനുള്ളത്. 2.7 മീറ്റര്‍ ഉയരവും 2.5 മീറ്റര്‍ വീതിയും.

ഏവ്‍റ്ററോസ് ഷമാന്‍ എസ്‍യുവി

ഏവ്‍റ്ററോസ് ഷമാന്‍ എസ്‍യുവി

4 ടണ്ണില്‍ താഴെയാണ് വാഹനത്തിന്‍റെ ഭാരം. 8 വീല്‍ ഡ്രൈവാണ് വാഹനം.

ഏവ്‍റ്ററോസ് ഷമാന്‍ എസ്‍യുവി

ഏവ്‍റ്ററോസ് ഷമാന്‍ എസ്‍യുവി

മുതിര്‍ന്ന പത്ത് പേര്‍ക്ക് വാഹനത്തില്‍ സുഖമായി സഞ്ചരിക്കാം.

ഏവ്‍റ്ററോസ് ഷമാന്‍ എസ്‍യുവി

ഏവ്‍റ്ററോസ് ഷമാന്‍ എസ്‍യുവി

ഫൈബര്‍ഗ്ലാസ്, ഗ്ലാസ് എന്നിവ ഉപയോഗിച്ചാണ് ബോഡിയുടെ നിര്‍മിതി. വാഹനത്തിന്‍റെ 8 വീലുകള്‍ക്കും പ്രത്യേകം സസ്പെന്‍ഷനുണ്ട്.

ഏവ്‍റ്ററോസ് ഷമാന്‍ എസ്‍യുവി

ഏവ്‍റ്ററോസ് ഷമാന്‍ എസ്‍യുവി

മൂന്ന് എന്‍ജിന്‍ വേരിയന്‍റുകള്‍. 3 ലിറ്റര്‍ ഡ‍ീസല്‍ എന്‍ജിന്‍ പ്രദാനം ചെയ്യുന്നത് 170 കുതിരകളുടെ ശേഷി. ഹ്യൂണ്ടായിയില്‍ നിന്ന് കടമെടുത്ത സമാനമായ ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ 240 കുതിരശക്തി നല്‍കുന്നു. ഹ്യൂണ്ടായിയില്‍ നിന്നു തന്നെയുള്ല മറ്റൊരു എന്‍ജിന്‍ 2.5 ലിറ്റര്‍ ശേഷിയുള്ളതാണ്. 178 കുതിരശേഷിയുള്ള ഈ എന്‍ജിനോട് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഘടിപ്പിച്ചിരിക്കുന്നു. 87 ലക്ഷം രൂപയാണ് ഷമാന്‍ എസ്‍യുവിയുടെ വില.

More from DriveSpark

Article Published On: Monday, October 1, 2012, 12:02 [IST]
English summary
Avtoros Shaman SUV has been introduced in Moscow Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X