സെയ്ല്‍ ഹാച്ച്ബാക്ക് വരുന്നൂ!

ഷെവര്‍ലെ സെയ്‍ല്‍ സെഡാന്‍ വരുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ നിരവധി വായിച്ചുകാണും. ജനറല്‍ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ നടത്തുന്ന കടുത്ത പരിശ്രമങ്ങളുടെ ഭാഗമാണ് ഈ ലോഞ്ച്.

എന്നാല്‍ സെയ്‍ലിന്‍റെ സെഡാന്‍ മോഡല്‍ മാത്രമല്ല ഇന്ത്യയിലെത്തുക എന്നാണ് അറിയുന്നത്. ഇപ്പോള്‍ ആഗോള വിപണിയലുള്ള സെയ്‍ല്‍ ഹാച്ച്ബാക്ക് മോഡല്‍ കൂടി ഇന്ത്യയില്‍ ലോഞ്ച് ചെയ്യും.

ഷെവര്‍ലെ സെയ്‍ല്‍ ഹാച്ച്ബാക്ക്

ഷെവര്‍ലെ സെയ്‍ല്‍ ഹാച്ച്ബാക്ക്

അടുത്ത മാസം തന്നെ ഈ വാഹനം നിരത്തിലിറങ്ങുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദില്ലി എക്സ്പോയില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്ന ഈ മോഡല്‍ ജനറല്‍ മോട്ടോഴ്സും ചൈനീസ് കമ്പനിയായ എസ്എഐസിയും ചേര്‍ന്നാണ് നിര്‍മിച്ചത്.

എന്‍ജിന്‍

എന്‍ജിന്‍

1.2 ലിറ്റര്‍ എന്‍ജിനാണ് ഈ ഹാച്ച്ബാക്കിനുള്ളത്. ഡീസല്‍ പതിപ്പും വിപണിയിലെത്തും. 1.3 ലിറ്ററാണ് ഡീസല്‍ എന്‍ജിന്‍ ശേഷി.

വില

വില

വാഹനത്തിന്‍റെ വില 4 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

എതിരാളികള്‍

എതിരാളികള്‍

മാരുതി സുസുക്കി സ്വിഫ്റ്റ്, സ്കോഡ റാപിഡ്, ഹ്യൂണ്ടായ് ഐ20, ഫോര്‍ഡ് ഫിഗോ, ടൊയോട്ട എട്യോസ് ലിവ എന്നിവയാണ് പ്രധാന എതിരാളികള്‍

അവിയോ

അവിയോ

നിലവിലുള്ള മോഡലായ അവിയോയുടെ പകരക്കാരനായാണ് ഷെവര്‍ലെ സെയ്ല്‍ ഹാച്ച്ബാക്ക് അവതരിക്കുന്നത്.

More from DriveSpark

Article Published On: Monday, September 24, 2012, 16:04 [IST]
English summary
If you are looking out for a hatchback from Chevrolet, do check out the Sail UVA which will be launched next month in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X