സിറ്റി മധ്യനിരയില്‍ ഓട്ടോമാറ്റിക് ആയി

Honda City
ഹോണ്ട സിറ്റിക്ക് പുതിയ ഓട്ടോമാറ്റിക് പതിപ്പ് വന്നു. നിലവില്‍ ടോപ് എന്‍ഡ് വേരിയന്‍റില്‍ മാത്രം ലഭ്യമായ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഡിമാന്‍ഡ് വര്‍ധന പ്രമാണിച്ച് മധ്യനിര പതിപ്പുകളില്‍ കൂടി ഘടിപ്പിച്ച് വിപണിയിലെത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.

പുതിയ മോഡലിന്‍റെ വില 9.09 ലക്ഷമാണ്. ഇതേ പതിപ്പിന്‍റെ മാന്വല്‍ പതിപ്പിനെക്കാള്‍ 76,000 രൂപ കൂടുതല്‍.

ഓട്ടോമാറ്റിക് പതിപ്പിന് മൈലേജ് 15.6 ആണ്. ഇത് മാന്വല്‍ പതിപ്പിനേക്കാള്‍ അല്‍പം (16.8) കുറവാണ്. സിറ്റിയുടെ വിലനിലവാരം (ദില്ലി എക്സ്ഷോറൂം) താഴെ നല്‍കുന്നു.

സിറ്റി കോര്‍പറേറ്റ് : Rs. 725,000
സിറ്റി 1.5 ഇ എംടി : Rs. 782,000
സിറ്റി 1.5 എസ് എംടി : Rs. 835,000
സിറ്റി 1.5 വി എംടി : Rs. 888,000
സിറ്റി 1.5 എസ് എടി : Rs. 909,000 (പുതിയ വേരിയന്‍റ്)
സിറ്റി 1.5 വി എടി : Rs. 962,000
സിറ്റി 1.5 വി എംടി സണ്‍റൂഫ് :Rs. 972,000
സിറ്റി 1.5 വിഎടി സണ്‍റൂഫ് :Rs. 1,046,000

More from DriveSpark

Article Published On: Saturday, August 18, 2012, 12:57 [IST]
English summary
Honda has introduced an automatic variant for its City sedan lineup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X