ലാലേട്ടന്‍റെ ഹ്യോസംഗ് എസ്‍ടി7

ലാലേട്ടന് രാഷ്ട്രീയത്തിലുള്ള വിവരം ജി സുധാകരന് കവിതയിലുള്ള വിവരത്തോടൊപ്പം നില്‍ക്കും. കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട എന്ന അഭിപ്രായക്കാരനാണ് ലാലേട്ടന്‍. ചെറുപ്രായക്കാര്‍ രാഷ്ട്രീയം കളിച്ചുനടക്കാതെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. മമ്മൂക്കയുടെ പടങ്ങളെ കൂവിത്തോല്‍പിക്കല്‍, മമ്മൂക്ക ഫാന്‍സ് അസോസിയേഷന്‍ മെമ്പറന്മാരെ വഴിയിലെങ്ങാന്‍ കണ്ടാല്‍ മുണ്ട് പൊക്കിക്കാണിക്കല്‍ തുടങ്ങിയ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ ഏര്‍പ്പെടണം. ഇതിനൊന്നും നില്‍ക്കാതെ ചില ചെക്കന്മാര്‍ വെറുതെ എസ്എഫ്ഐയും കെഎസ്‍യുവും കളിച്ചു നടക്കുന്നു!

ന്യൂ ജനറേഷനെപ്പറ്റി അഭിപ്രായമില്ലെങ്കിലും ലാലേട്ടന്‍റെ പുതിയ പടങ്ങളില്‍ ന്യൂ ജനറേഷന്‍ ശൈലികള്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ധാരാളം കാണാം. കിടിലന്‍ സൂപ്പര്‍ ബൈക്കുകളിലും സൂപ്പര്‍കാറുകളിലുമാണ് പുള്ളിക്കാരന്‍റെ നടപ്പ്. റണ്‍ ബേബി റണ്‍ എന്ന പടത്തില്‍ അമല പോളിനൊപ്പം മൂപ്പര്‍ കറങ്ങി നടക്കുന്നത് കൊറിയന്‍ കമ്പനിയായ ഹ്യോസംഗ് നിര്‍മിച്ച ക്രൂയിസര്‍ ബൈക്കിലാണ്. ഹ്യോസംഗ് എസ്‍ടി7 എന്നാണ് ഈ കിടു വണ്ടിയുടെ പേര്.

ലാലേട്ടന്‍ ഹ്യോസംഗ് എസ്‍ടി7-മായി കറങ്ങുന്നത് താഴെ കാണാം.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

എവിടെയും സാന്നിധ്യമറിയിക്കുന്ന ബോഡി ഡിസൈന്‍ ഹ്യോസംഗ് എസ്‍ടി7ന് സ്വന്തമാണ്. ക്ലാസിക് സൗന്ദര്യമാനദണ്ഡങ്ങള്‍ അവലംബിച്ചുള്ള ഈ ഡിസൈന്‍ അത്യാധുനികമായ സൗന്ദര്യസങ്കല്‍പങ്ങളോടും ചേര്‍ന്നുനില്‍ക്കുന്നു.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

ഇന്ത്യയില്‍ ഹോണ്ട, കാവസാക്കി എന്നിവര്‍ സൃഷ്ടിച്ചെടുത്ത സൂപ്പര്‍ബൈക്ക് വിപണിയില്‍ താരതമ്യം ചെയ്യുമ്പോള്‍ ഒരു കുഞ്ഞുതാരമാണ് ഹ്യോസംഗ്.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

എന്നാല്‍ ഉല്‍പന്നഗുണനിലവാരത്തിലും സൗന്ദര്യത്തിലും മേല്‍പ്പറഞ്ഞ കൊമ്പന്‍മാരോട് ഒപ്പം നില്‍ക്കുന്ന, ചിലപ്പോള്‍ അതിവര്‍ത്തിക്കുന്ന ശേഷി ഹ്യോസംഗ് പ്രകടിപ്പിക്കുന്നുണ്ട്. ക്രൂയിസര്‍ ബൈക്കുകള്‍ ഇവരുടെ പക്കല്‍ നിലവില്‍ ഇല്ലായെന്നതാണ് ഹ്യോസംഗ് എസ്‍ടി7-ന് വിപണിയില്‍ പ്രത്യേക ശ്രദ്ധ ലഭ്യമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

ഹര്‍ലി ഡേവിസന്‍ ക്രൂയിസറുകളുമായി വിപണിയിലുണ്ടെങ്കിലും ഡിസ്പ്ലേസ്മെന്‍റിലും വിലയിലും ഹ്യോസംഗ് എസ്‍ടി7-നുമായി ഒരു താരതമ്യത്തിന് ഹര്‍ലി മോഡലുകളെ എടുത്തുകൂടാ.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

8000 ആര്‍പിഎമ്മില്‍ 57.66 കുതിരകളാണ് ഈ മോട്ടോര്‍സൈക്കിള്‍ എന്‍ജിനില്‍ അതറുന്നത്.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

6000 ആര്‍പിഎമ്മില്‍ 57 എന്‍എം ചക്രവീര്യം ബൈക്കിനുണ്ട്.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

ലിക്വിഡ് കൂളിംഗ് സംവിധാനമാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

ലങ്ത്: 2470.00 എംഎം

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

വിഡ്ത്: 960.00 എംഎം

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

ഹൈറ്റ്: 1135.00 എംഎം

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

ഭാരം: 244.00 കിലോഗ്രാം

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

വീല്‍ബേസ്: 1690.00 എംഎം

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

വീല്‍ ടൈപ്പ്: അലോയ്

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

വീല്‍ സൈസ്: 120/80 - 16 60എച്ച് - 170/80 - 15 77എച്ച് എംഎം

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

ട്യൂബ്‍ലെസ് ടയര്‍

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

കൊച്ചി അങ്ങാടിയില്‍ എക്സ്ഷോറൂം വില 5,79,000 രൂപയാണ്.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

ക്രൂയിസര്‍ ബൈക്ക് സങ്കല്‍പങ്ങളുടെ ക്ലാസിക് ഡിസൈന്‍ ശൈലിയെയാണ് ഹ്യോസംഗ് എസ്‍ടി പിന്‍പറ്റുന്നത്.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

678 സിസി എന്‍ജിന്‍ ഡിസ്പ്ലേസ്മെന്‍റാണ് ഹ്യോസംഗിനുള്ളത്.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് 500 ആണ് എതിരാളി എന്നു പറയാവുന്ന ഒരാള്‍.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

പിന്നീട് വരുന്നത് ഹര്‍ലി ഡേവിസന്‍ ബൈക്കുകളാണ്.

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

ഹര്‍ലി ഡേവിസന്‍ ക്രൂയിസറുകളുമായി വിപണിയിലുണ്ടെങ്കിലും

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

ഹ്യോസംഗ് എസ്‍ടി7

More from DriveSpark

Article Published On: Wednesday, December 19, 2012, 13:54 [IST]
English summary
Hyosung ST7 Is a cruiser bike with classic styling and with Modern technology. Mohanlal rides a Hyosung ST7 in his movie Run Baby Run.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X