ആറ് നിറങ്ങളില്‍ മഹീന്ദ്ര ക്വണ്‍ടോ

കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ക്വണ്‍ടോ എന്ന സൈലോയുടെ ചെറുരൂപം വിപണിയില്‍ പ്രവേശിച്ചത്. ആകര്‍ഷകമായ വിലയില്‍ വന്നിറങ്ങിയ ഈ ചെറു എസ്‍യുവിയുടെ വിപണി സാധ്യതയില്‍ ആരും സംശയം പ്രകടിപ്പിക്കുന്നില്ല.

ഒരു സിറ്റി കാര്‍ എന്ന നിലയില്‍ ക്വണ്‍ടോ തിളങ്ങും എന്നാണ് എല്ലാവരുടെയും വിലയിരുത്തല്‍. കൂടാതെ ഓഫറോഡ് സാധ്യതകള്‍ ഈ വാഹനം നല്‍കുന്നുമുണ്ട്. ആകര്‍ഷകമായ ആറു നിറങ്ങളിലാണ് ക്വണ്‍ടോ എത്തിച്ചേരുന്നത്. ക്വണ്‍ടോ നിറങ്ങള്‍ താഴെ കാണാം.

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ക്വണ്‍ടോ - ടൊറീഡര്‍ റെഡ്

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ക്വണ്‍ടോ - ഡയമണ്ട് വൈറ്റ്

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ക്വണ്‍ടോ - ഫിയറി ബ്ലാക്

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ക്വണ്‍ടോ - ജാവ ബ്രൗണ്‍

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ക്വണ്‍ടോ - മിസ്റ്റ് സില്‍വര്‍

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ക്വണ്‍ടോ - റോക്കി ബീജ്

More from DriveSpark

Article Published On: Friday, September 21, 2012, 12:14 [IST]
English summary
The Quanto which will be launched across the country in the coming few days will be available in six exciting colours.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X