മാരുതി 800 സെപ്തംബര്‍ 15ന്?

Maruti Suzuki Cervo
ഇന്‍റര്‍നെറ്റില്‍ പെരുകിപ്പരക്കുന്ന ഊഹങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ പുതിയ മാരുതി ആള്‍ട്ടോ 800 സെബ്തംബര്‍ 15ന് ലോഞ്ച് ചെയ്യും. വിപണി ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ് മാരുതി 800 ലോഞ്ച്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും ആഴത്തില്‍ വേരോടിയ ബ്രാന്‍ഡ് നാമമാണ് മാരുതി 800.

ഹ്യൂണ്ടായ് ഇയോണ്‍, ടാറ്റ നാനോ എന്നീ മോ‍ഡലുകളുമായാണ് മാരുതി 800 മത്സരിക്കുക. 2 ലക്ഷത്തില്‍ താഴെയായിരിക്കും മാരുതി 800 വില എന്ന് അനുമാനിക്കാവുന്നതാണ്.

മാരുതി സുസുക്കി ഈ വാഹനം ഗുഡ്‍ഗാവ് പ്ലാന്‍റിലായിരിക്കും നിര്‍മിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. മനെസര്‍ പ്ലാന്‍റില്‍ തൊഴില്‍ തര്‍ക്കം താല്‍ക്കാലികമായി അവസാനിക്കുകയും ഉല്‍പാദനം പുനസ്ഥാപിക്കുകയും ചെയ്തുവെങ്കിലും പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇനിയും തൊഴിലാളി സമരങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നതിനാലാണ് ഗുഡ്ഗാവില്‍ ഉല്‍പാദനം നടത്താമെന്ന് മാരുതി തീരുമാനിച്ചതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാരുതി സുസുക്കി ഡിസൈറിന്‍റെ ബുക്കിംഗ് നിരക്കുകള്‍ 65000 കവിഞ്ഞതായി നേരത്തെ ഡ്രൈവ്സ്പാര്‍ക് റിപ്പോര്‍ട് ചെയ്തിരുന്നു. കാത്തിരിപ്പ് സമയം അസാധ്യമായി ഉയര്‍ന്നിട്ടുമുണ്ട്.

More from DriveSpark

Article Published On: Tuesday, September 11, 2012, 12:57 [IST]
English summary
Speculations says that the Maruti Suzuki Alto 800 will be launching on Sept 15.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X