മാരുതി 800 സവിശേഷതകള്‍

മാരുതി സുസുക്കി ആള്‍ട്ടോ 800 ഒക്ടോബര്‍ 16ന് ലോഞച് ചെയ്യും. നിലവില്‍ ലഭ്യമായ ചില വിവരങ്ങള്‍ ചുവടെ

മാരുതി 800ല്‍ ഒരു ഉപഭോക്താവ് പ്രതീക്ഷിക്കുന്ന മികച്ച ഇന്‍റീരിയര്‍ സ്പേസ് പുതിയ വാഹനം നല്‍കുന്നുണ്ട്. മുന്‍ ആള്‍ട്ടോയെക്കാള്‍ മികവുറ്റ ഹെഡ്റൂം ഇതില്‍ പ്രതീക്ഷിക്കാം. വലിയ വിന്‍ഡോ ഗ്ലാസുകള്‍ ആള്‍ട്ടോ 800നുണ്ട്.

മാരുതി എ സ്റ്റാറില്‍ നിന്നാണ് ഡിസൈനിന്‍റെ പല ഘടകങ്ങളും കടമെടുത്തിട്ടുള്ളതെന്നു പറയാം. മുന്‍വശത്തെ ഗ്രില്ലില്‍ ഇത് കാര്യമായി പ്രതിഫലിക്കുന്നു. പിന്‍വശത്തിനും പുതിയ സൗന്ദര്യം പകര്‍ന്നു നല്‍കിയിട്ടുള്ളത് എ സ്റ്റാറിനെ പിന്‍പറ്റിയാണ്.

മാരുതി സുസുക്കി ആള്‍ട്ടോ 800 പെട്രോള്‍, സിഎന്‍ജി പതിപ്പുകളിലാണ് വിപണിയിലെത്തുക. വാഹനത്തിന്‍റെ ഒട്ടുമിക്ക സവിശേഷതകളും പുറത്തായിട്ടുണ്ട്. അവ ചുവടെ വായിക്കാം.

ആള്‍‍ട്ടോ 800 സവിശേഷതകള്‍

എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ് 796 സിസി.

ഇന്‍ലൈന്‍ 3 സിലിണ്ടര്‍, 12 വാല്‍വ്.

ആള്‍‍ട്ടോ 800 സവിശേഷതകള്‍

കുതിരശക്തി 6000 ആര്‍പിഎമ്മില്‍ 47.5 കുതിരശക്തി.

ചക്രവീര്യം 3500 ആര്‍പിഎമ്മില്‍ 69 എന്‍എം.

ആള്‍‍ട്ടോ 800 സവിശേഷതകള്‍

ട്രാന്‍സ്മിഷന്‍- 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ്

ആള്‍‍ട്ടോ 800 സവിശേഷതകള്‍

നീളം 3395 എംഎം.

വീതി 1490 എംഎം.

വീല്‍ബേസ് 2360 എംഎം

ഗ്രൗണ്ട് ക്ലിയറന്‍സ് 160 എംഎം

ഫ്രണ്ട് സസ്പെന്‍ഷന്‍ - മക്‍പേഴ്സന്‍സ് സ്ട്രറ്റ്, ഗാസ് ഫില്‍ഡ്, ടോര്‍ഷന്‍ റോള്‍ കണ്‍ട്രോള്‍

റിയര്‍ സസ്പെന്‍ഷന്‍ - കോയില്‍ സ്പ്രിങ്, ഗാസ് ഫില്‍ഡ്,

ആള്‍‍ട്ടോ 800 സവിശേഷതകള്‍

കെര്‍ബ് വെയ്റ്റ് 720 കിലോഗ്രാം.

ടയര്‍ സൈസ് 145/80 ആര്‍12. ട്യൂബ്‍ലെസ്

ബ്രേക്കുകള്‍ പിന്‍വശത്ത് ഡ്രം ബ്രേക്, മുന്‍വശത്ത് സോളിഡ് ഡിസ്കുകള്‍

ഇന്ധനടാങ്ക് - 35 ലിറ്റര്‍

വാഹനത്തിന്‍റെ മൈലേജ് 22.70 കിമി

More from DriveSpark

Article Published On: Friday, October 12, 2012, 12:09 [IST]
English summary
Maruti Alto 800 will be coming on 16th of the October. The features and specifications have been outed officially and all those are segregated here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X