ഒരു കാര്‍, പല പേരുകള്‍

നിസ്സാന്‍ സണ്ണി ആളൊരു തരികിട പുള്ളിയാണ്. നായെത്തിന്നുന്ന നാട്ടില്‍ നടുക്കണ്ടം തിന്നുക എന്ന അതിജീവനത്തിന്‍റെ തിയറി സണ്ണിക്കറിയാം. ചെല്ലുന്നിടത്തെ വിപണിസ്വഭാവത്തെയും സാസ്കാരിക പരിസരത്തെക്കുറിച്ചുമെല്ലാം വേണ്ടപോലെ മനസ്സിലാക്കി അതിനനുസൃതമായി പേര് കണ്ടെത്തുക എന്നതാണ് നിസ്സാന്‍ സണ്ണിക്കുമേലെടുക്കുന് നിലപാട്.

വിവിധ വിപണികളില്‍ വൈവിധ്യമുള്ള പേരുകളില്‍ അറിയപ്പെടുന്ന നിരവധി കാറുകളുണ്ട്. നമ്മുടെ മാരുതി എ സ്റ്റാര്‍ ചില വിപണികളില്‍ ആള്‍ട്ടോ എന്ന പേരിലാണ് വിറ്റഴിക്കുന്നത്. ഇതേ കാര്‍ പാകിസ്താനില്‍ 'സുസുക്കി മെഹ്റാന്‍' ആണ്.

സണ്ണി ചൈനയില്‍ അറിയപ്പെടുന്നത് അല്‍മിറ എന്ന പേരിലാണ്. ഇപ്പോള്‍ നിസ്സാന്‍ തങ്ങളുടെ മാതൃദേശത്ത് സണ്ണി സെഡാന്‍ അവതരിപ്പിക്കുന്നത് ലാറ്റിയോ എന്ന പേരിലാണ്.

താഴെ ലാറ്റിയോയുടെ ലോഞ്ച് ചിത്രങ്ങള്‍ കാണാം.

നിസ്സാന്‍ ലാറ്റിയോ
നിസ്സാന്‍ ലാറ്റിയോ
നിസ്സാന്‍ ലാറ്റിയോ
നിസ്സാന്‍ ലാറ്റിയോ
നിസ്സാന്‍ ലാറ്റിയോ
നിസ്സാന്‍ ലാറ്റിയോ
നിസ്സാന്‍ ലാറ്റിയോ
നിസ്സാന്‍ ലാറ്റിയോ

More from DriveSpark

Article Published On: Thursday, November 29, 2012, 15:41 [IST]
English summary
Nissan has launched India's hugely popular entry level sedan as the Nissan Latio in Japan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X