2013 പ്ലേബോയ് കാര്‍ ഓഫ് ദി ഇയര്‍

ആണുങ്ങളുടെ മാഗസിനായ പ്ലേബോയ് വര്‍ഷാവര്‍ഷം മികച്ച കാര്‍ തെരഞ്ഞെടുക്കാറുണ്ട്. പ്രത്യേക മാനദണ്ഡങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന ഈ സമ്മാനം ഓട്ടോമൊബൈല്‍ മേഖലയില്‍ വളരെ വിലമതിക്കുന്നുണ്ട്. ആണുങ്ങളെ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പില്‍ മികച്ച 'ആണ്‍നോട്ട'മുള്ള കാറുകള്‍ തന്നെയാണ് വിജയികളാവാറുള്ളത്. ഇത്തവണ പ്ലേബോയ് കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നത് പോഷെ നയന്‍ ഇലവന്‍ സ്പോര്‍ട്സ് കാറിനാണ്.

രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്നത് ബിഎംഡബ്ലിയു എം5 സെഡാനാണ്. ഒരു 'സ്മൂത്തന്‍' കാര്‍ എന്ന വിശേഷണമാണ് പ്ലേബോയ് ഈ കാറിന് നല്‍കിയിരിക്കുന്നത്.

നിരവധി വാഹനങ്ങള്‍ പ്ലേബോയ് മത്സരാര്‍ത്ഥികളുടെ ലിസ്റ്റില്‍ കയറിക്കൂടിയിരുന്നു. അവയില്‍ വിവിധ ടൈറ്റിലുകള്‍ ലഭിച്ച കാറുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

പോഷെ 911

പോഷെ 911

പുതിയ പോഷെ 911 ആണ് ഇത്തവണത്തെ പ്ലേബോയ് കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാവ്.

പോഷെ 911

പോഷെ 911

പോഷെയുടെ കിടിലന്‍ പ്രകടനവും ഡ‍ിസൈന്‍ സൗന്ദര്യവുമാണ് ഈ വാഹനത്തെ ഇത്തവണത്തെ പ്ലേബോയ് അവാര്‍ഡിന് യോഗ്യയാക്കിയത്. അലക്സാണ്ടര്‍ പോഷെ എന്ന വിഖ്യാതനായ ഡിസൈനറാണ് 911 കാറുകളുടെ ഡിസൈനര്‍.

ബിഎംഡബ്ലിയു എം5

ബിഎംഡബ്ലിയു എം5

മികച്ച സ്മൂത്തന്‍ കാറായി ബിഎംഡബ്ലിയു എം5 തെരഞ്ഞെടുക്കപ്പെട്ടു.

കാഡില്ലാക് എടിഎസ്

കാഡില്ലാക് എടിഎസ്

മൂന്നാം സ്ഥാനം ലഭിച്ചത് കാഡില്ലാക് എടിഎസ്സിനാണ്.

മെഴ്സിഡസ് ബെന്‍സ് എസ്എല്‍ 550

മെഴ്സിഡസ് ബെന്‍സ് എസ്എല്‍ 550

മെഴ്സിഡസ് ബെന്‍സ് എസ്എല്‍ 550 ഹോട്ടസ്റ്റ് കണ്‍വെര്‍ടിബ്ള്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

 റേയ്ഞ്ച് റോവര്‍

റേയ്ഞ്ച് റോവര്‍

മികച്ച എസ്‍യുവി ലാന്‍ഡ് റോവര്‍ റേയ്ഞ്ച് റോവറാണ്.

ഹോണ്ട ഫിറ്റ് ഇവി

ഹോണ്ട ഫിറ്റ് ഇവി

ഹോണ്ട ഫിറ്റ് ഇവി(ഇന്ത്യയിലെ ജാസ്)യെ മികച്ച ഇലക്ട്രിക് വാഹനമാണ് തെരഞ്ഞെടുത്തു.

ഓഡി എ4 ക്വട്രോ

ഓഡി എ4 ക്വട്രോ

ഷെവര്‍ലെ കമാറ സെഡ്എല്‍1

ഷെവര്‍ലെ കമാറ സെഡ്എല്‍1

ഫോര്‍ഡ് മസ്റ്റാംഗ് ഷെല്‍ബി ജിടി 500

ഫോര്‍ഡ് മസ്റ്റാംഗ് ഷെല്‍ബി ജിടി 500

മസ്ദ സ്പീഡ്3

മസ്ദ സ്പീഡ്3

മക്‍ലാറന്‍ എംപി4 12സി

മക്‍ലാറന്‍ എംപി4 12സി

More from DriveSpark

Article Published On: Wednesday, December 26, 2012, 9:57 [IST]
English summary
Playboy, the famous magazine for men has named the new Porsche 911 as its car of the year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X