റേയ്ഞ്ച് റോവര്‍ 2013 ചിത്രങ്ങള്‍
ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ 2013 റേയ്ഞ്ച് റോവര്‍ (നാലാം തലമുറ) ചിത്രങ്ങള്‍ പുറത്തുവിട്ടു. റേയ്ഞ്ച് റോവര്‍ ഇവോക്ക്, റേയ്ഞ്ച് റോവര്‍ സ്പോര്‍ട്, റേയ്ഞ്ച് റോവര്‍, സായുധ റെയ്ഞ്ച് റോവര്‍ എന്നിവ ഇന്ത്യന്‍ വിപണിയില്‍ ലാന്‍ഡ് റോവര്‍ എന്നിവ ലഭ്യമാക്കുന്നുണ്ട്.
2013 റെയ്ഞ്ച് റോവര്‍ ഒരു ഡീസല്‍ ഹൈബ്രിഡ് ആണെന്ന് ലാന്‍ഡ് റോവര്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ വാഹനത്തിന്‍റെ ചിത്രങ്ങള്‍ കാണൂ.

2013 റെയ്ഞ്ച് റോവര്‍ ആഡംബരത്തിന്‍റെയും കരുത്തിന്‍റെയും മികവുറ്റ കലര്‍പ്പാണെന്ന് ലാന്‍ഡ് റോവര്‍ ബ്രാന്‍ഡ് ഡയറക്ടര്‍ ജോണ്‍ എഡ്‍വാര്‍ഡ്‍്സ് പറയുന്നു. കൂടിയ ആള്‍ ടെറെയ്ന്‍ ശേഷികളോടെയാണ് വാഹനം വരുന്നത്.

കൈകാര്യക്ഷമത കൂട്ടുന്നതില്‍ വാഹനത്തിന്‍റെ ഭാരക്കുറവ് പ്രധാന പങ്ക് വഹിക്കുന്നു.

ലോകത്തിലെ 170 വിപണികളില്‍ റെയ്ഞ്ച് റോവര്‍ ലഭ്യമാണ്. യൂറോപ്യന്‍, എഷ്യന്‍ വിപണികളില്‍ ഈ വാഹനം എത്തിച്ചേരുക 2013ലാണ്. ചില വിപണികള്‍ ഈ വര്‍ഷം ഡിസംബറില്‍ തന്നെ എത്തിച്ചേരും.

3.0 ലിറ്റര്‍ വി6 ടര്‍ബോ ഡീസല്‍ എന്‍ജിനുമായാണ് റെയ്ഞ്ച് റോവര്‍ വരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വണ്ടിക്കുള്ളത്.

Click it and Unblock the Notifications