ദാ വരുന്നൂ ഡാസിയ

റിനോ ഡാസിയ ലോ‍ഡ്ജി ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. 2014 മധ്യത്തോടെ ഈ എംപിവി വിപണിയിലെത്തും.

മാരുതി എര്‍റ്റിഗയുമായി നേരിട്ടേറ്റുമുട്ടാനൊരുങ്ങിയാണ് ലോ‍ഡ്ജിയുടെ വരവ്. കഴിഞ്ഞ ദില്ലി എക്സ്പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിനുണ്ടായിരുന്നു.

വിപണി

വിപണി

തന്ത്രപരമായ നീക്കങ്ങളിലൂടെ വിപണിയില്‍ മുന്നേറ്റം സൃഷ്ടിക്കുവാനാണ് റിനോ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഡസ്റ്റര്‍ എസ്‍യുവി ലോഞ്ച് വിപണിയിലുണ്ടാക്കിയ അനുകൂല തരംഗം റിനോയുടെ നീക്കങ്ങളെ ശരിവെച്ചിരിക്കുകയാണ്. എംപിവി-എസ്‍യുവി വിപണികളില്‍ സംഭവിക്കുന്ന മുന്നേറ്റത്തെ അനുകൂലമാക്കുക എന്നതാണ് റിനോ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.

ഡാസിയ

ഡാസിയ

റൊമാനിയന്‍ കമ്പനിയുടെ ഡാസിയയുടെ മോഡലാണ് ഈ വാഹനം. നിലവില്‍ റിനോയുടെ പക്കലാണ് ഈ കമ്പനിയുള്ളത്. ഇന്ത്യയില്‍ റിനോ ബ്രാന്‍ഡ് ലോഗോയിലായിരിക്കും വാഹനം വരിക.

എന്‍ജിന്‍

എന്‍ജിന്‍

1.5 ലിറ്ററിന്‍റെ കെ9കെ എന്‍ജിനായിരിക്കും വാഹനത്തെ റിനോയുടെ വിവിധ മോഡലുകള്‍ക്ക് ഈ എന്‍ജിനാണ് കരുത്ത് പകരുന്നത്. 84 കുതിരശക്തിയുള്ള കെ9കെ എന്‍ജിന്‍ പതിപ്പായിരിക്കും ഉപയോഗിക്കുക എന്ന് പ്രതീക്ഷിക്കാം. പെട്രോള്‍ പതിപ്പ് 1.6 ലിറ്ററിന്‍റെ എന്‍ജിനായിരിക്കും പേറുക. 84 കുതിരശക്തിയാണ് ഈ എന്‍ജിനുള്ളത്.

വില

വില

വിലനിലവാരം 7 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Sunday, September 30, 2012, 12:46 [IST]
English summary
The Dacia sourced Lodgy will enter the Indian MPV segment by 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X