ഡസ്റ്റര്‍ പൊളപ്പന്‍ കളറുകളില്‍

16 ഇഞ്ച് അലോയ് വീലുകള്‍ ഡസ്റ്ററില്‍ ഘടിപ്പിച്ചിരിക്കുന്നു. ഡബിള്‍ ബാരല്‍ ഹെഡ്‍ലൈറ്റുകള്‍, റൂഫ് ടെയ്‍ല്‍, ക്രോം ഫിനിഷ് റേഡിയേറ്റര്‍ ഗ്രില്‍ എന്നിവ എക്സ്റ്റീരിയര്‍ മനോഹാരിത കൂട്ടുന്നു. വീല്‍ ആര്‍ച്ചുകള്‍ എസ്‍യുവിയുടെ മസിലന്‍ കാഴ്ചയെ ഉയര്‍ത്തുന്നുണ്ട്.

മര്യാദയുള്ള കാര്‍ഗോ സ്പേസ് വാഹനത്തിനുണ്ട്. 475 ലിറ്റര്‍. റിവേഴ്സ്‍ പാര്‍ക്കിംഗ് സെന്‍സര്‍, കീലെസ് എന്‍ട്രി വിത് ആന്‍സര്‍ ബാക് ഫങ്ഷന്‍, ഓണ്‍ബോര്‍ഡ് ട്രിപ് കമ്പ്യൂട്ടര്‍, റിയര്‍ ഡീഫോഗ്ഗര്‍, റിയര്‍ വൈപ്പര്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനകത്തുണ്ട്.

Renault Duster

സുരക്ഷാ സംവിധാനങ്ങളും മികച്ചതാണ്. ടോപ് എന്‍ഡ് വേരിയന്‍റിലും മിഡില്‍ വേരിയന്‍റുകളിലും ഡ്യുവല്‍ എയര്‍ബാഗ് ലഭ്യമാണ്. ആന്‍റിലോക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ എന്നിവയുമുണ്ട്. മോണോകോക് (ബോഡിയും ചേസിസും ഒറ്റവാര്‍പ്പ്) ബോഡിയാണ് വാഹനത്തിന്‍റേത്.

ഡസ്റ്ററിന്‍റെ കളറ്

പേള്‍ സുപ്രീം വൈറ്റ്
മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ
പേള്‍ ഗാലക്സി ബ്രാക്
മെറ്റാലിക് ഫിയറി റെഡ്
മെറ്റാലിക് മൂണ്‍ലൈറ്റ് സില്‍വര്‍
മെറ്റാലിക് വുഡ്‍ലാന്‍ഡ് ബ്രൗണ്‍

ഡസ്റ്റര്‍ അങ്ങാടിവില

റിനോ ഡസ്റ്റര്‍ ആര്‍എക്സ്ഇ 1.6 പെട്രോള്‍ - 7.19 ലക്ഷം
റിനോ ഡസ്റ്റര്‍ ആര്‍എക്സ്എല്‍ 1.6 പെട്രോള്‍ - 8.19 ലക്ഷം

റിനോ ഡസ്റ്റര്‍ ആര്‍എക്സ്ഇ 1.5 ഡീസല്‍ 85 കുതിരശക്തി - Rs. 7.99 ലക്ഷം
റിനോ ഡസ്റ്റര്‍ ആര്‍എക്സ്എല്‍ 1.5 ഡീസല്‍ ഓപ്ഷന്‍ പാക്ക് 85 കുതിരശക്തി - Rs. 9.99 ലക്ഷം

റിനോ ഡസ്റ്റര്‍ ആര്‍എക്സ്എല്‍ 1.5 ഡീസല്‍ 85 കുതിരശക്തി - Rs. 8.99 ലക്ഷം
റിനോ ഡസ്റ്റര്‍ ആര്‍എക്സ്എല്‍ 1.5 ഡീസല്‍ 110 കുതിരശക്തി - Rs. 9.99 ലക്ഷം

റിനോ ഡസ്റ്റര്‍ ആര്‍എക്സ്സെഡ് 1.5 ഡീസല്‍ 110 കുതിരശക്തി - Rs. 10.99 ലക്ഷം
റിനോ ഡസ്റ്റര്‍ ആര്‍എക്സ്സെഡ്1.5 ഡീസല്‍ ലതര്‍ പാക്ക് 110 കുതിരശക്തി - Rs. 11.29 ലക്ഷം

More from DriveSpark

Article Published On: Thursday, July 5, 2012, 15:53 [IST]
English summary
Renault India has launched the highly anticipated Duster SUV with a highly exciting price of Rs 7.19 lakhs. Here is a review of the car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X