ഷാരൂഖിന്‍റെ വാനിറ്റി വാന്‍ കാണൂ

കാരവാന്‍ ഉള്ളവനും ഇല്ലാത്തവനും എന്നൊരു വേര്‍തിരിവ് സിനിമയിലുണ്ട്. എല്ലാ അടകോടന്മാര്‍ക്കും കൊണ്ടു നടക്കാവുന്ന ഒന്നല്ല കാരവാന്‍. മമ്മൂട്ടി, സന്തോഷ് പണ്ഡിറ്റ്, പൃഥ്വിരാജ്, മോഹന്‍ലാല്‍ എന്നു തുടങ്ങി ചുരുക്കം ചിലര്‍ക്ക് മാത്രമേ ഈ വാഹനം കൊണ്ടുനടക്കാനുള്ള യോഗമുള്ളൂ. സൂപ്പര്‍സ്റ്റാറുകള്‍ എന്നാണ് ഇത്തരം വാഹനങ്ങളുടെ ഉടമകളെ വിളിക്കുക.

സാധാരണ വാനില്‍ ചില ടിപ്പണികള്‍ കൂട്ടിച്ചേര്‍ത്ത് കാരവാനാക്കി മാറ്റുകയാണ് നമ്മുടെ ചിന്ന സൂപ്പറുകള്‍ ചെയ്തു വരുന്നത്. ഒരു പത്തിരുപത്തഞ്ച് ലക്ഷത്തിന് വാഹനം കസ്റ്റമൈസ് ചെയ്ത് ലഭിക്കും. ഇമ്മാതിരി കൂതറ വണ്ടികളിലൊന്നും ബോളിവുഡിലെ സൂപ്പറുകള്‍ കയറിയിരിക്കില്ല. അത്യാഡംബരങ്ങള്‍ കുത്തിനിറച്ചവയാണ് അവരുടെ വാനിറ്റി വാനുകള്‍.

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഈയിടെ ഒരു വാനിറ്റി വാന്‍ സംഘടിപ്പിച്ചു. ഈ വാന്‍ ഡിസൈന്‍ ചെയ്തത് ലോകപ്രശസ്ത ഡിസൈനിംഗ് സ്ഥാപനമായ ഡിസി ആണ്. ഡിസൈനര്‍ ദിലീപ് ഛബ്രിയയുടെ ഈ സ്ഥാപനം പോഷെ പോലുള്ള വന്‍കിട ബ്രാന്‍ഡുകളുടെ ഡിസൈന്‍ ജോലികള്‍ ചെയ്തിട്ടുണ്ട്.

ഷാരൂഖിന്‍റെ വാനിറ്റി വാന്‍

ഇതാണ് വാനിന്‍റെ പുറംകാഴ്ച. ഡിസി ഡിസൈനിന്‍റെ മൗലികമായ രചനാവൈഭവം ഇതില്‍ കാണാവുന്നതാണ്.

ഷാരൂഖിന്‍റെ വാനിറ്റി വാന്‍

ഇടതുവശത്ത് കാണുന്നത് എല്‍ഇഡി ടിവിയാണ്. ഇന്‍റീരിയറില്‍ സാധ്യമായ എന്തും ചെയ്യാന്‍ ഡിസിയുടെ ഡിസൈനര്‍മാര്‍ സ്വാതന്ത്ര്യമെടുത്തിട്ടുണ്ട്.

ഷാരൂഖിന്‍റെ വാനിറ്റി വാന്‍

മനോഹരമായ ലൈറ്റിംഗ് സംവിധാനമാണ് ഡിസി വാനിനകത്ത് ഒരുക്കിയിരിക്കുന്നത്.

ഷാരൂഖിന്‍റെ വാനിറ്റി വാന്‍

ഇതാണ് മേക്കപ് റൂം.

ഷാരൂഖിന്‍റെ വാനിറ്റി വാന്‍

മികവുറ്റ എസി സംവിധാനമാണ് വാഹനത്തിനകത്ത് ഒരുക്കിയിട്ടുള്ളത്.

ഷാരൂഖിന്‍റെ വാനിറ്റി വാന്‍

ഷൂട്ടിങ്ങിനായുള്ള ഓട്ടത്തിനിടയില്‍ ഫിറ്റ്നെസ് കളഞ്ഞു കുളിക്കാന്‍ ബോളിവുഡില്‍ എതായാലും പറ്റില്ല.

ഷാരൂഖിന്‍റെ വാനിറ്റി വാന്‍

മറ്റൊരു ഇന്‍റീരിയര്‍ കാഴ്ച

More from DriveSpark

Article Published On: Thursday, October 4, 2012, 14:03 [IST]
English summary
Shahrukh Khan has got himself a custom designed luxury bus from renowned Indian vehicle designer Dilip Chabria's DC.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X