വിദ്യാ ബാലന്‍റെ കാര്‍നീല്‍ റെഡ് നിറമുള്ള പ്രണയം

ചില കാറുകളുണ്ട്. വിപണിയില്‍ വന്‍ വിലപിടിപ്പൊന്നും കാണില്ല. എന്നാല്‍, ഒരു ഓഡി കാറിനെയും ഇവനെയും അടുത്തടുത്ത് നിറുത്തിയാല്‍ ഓഡിയെ ആരും കണ്ടെന്നു വരില്ല. അത്രയ്ക്കായിരിക്കും ആ ഒരു 'പ്രസന്‍സ്'. ഇമ്മാതിരിപ്പെട്ട വളരെ കുറച്ച് ഇനങ്ങള്‍ മാത്രമേ നമ്മുടെ നിരത്തുകളിലുള്ളൂ. സിനിമയിലും അങ്ങനെത്തന്നെയാണ് കാര്യം.

വിദ്യാ ബാലനെ 'സുന്ദരി' എന്ന കോമളസുന്ദരപദം കൊണ്ട് വിശേഷിപ്പിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമായിരിക്കും. അങ്ങനെ വഴങ്ങിക്കൊടുക്കുന്നതല്ല അവരുടെ സൗന്ദര്യം. ഈയിടെയായി സാധാരണ ഉപയോഗിച്ചു വരാറുള്ള 'ബോള്‍ഡ്' എന്ന പദം വിദ്യക്കു മേല്‍ ചിലര്‍ ചാര്‍ത്തിക്കൊടുക്കാറുണ്ട്. ഇതിനോടും യോജിക്കാന്‍ വയ്യ. മൊത്തത്തില്‍ വിദ്യ ആളൊരു സംഭവമാണ് എന്നും അവരെ കാണാന്‍ അലാക്കിലെ ചന്തമാണെന്നും പറഞ്ഞ് നമുക്ക് ഈ ചര്‍ച്ച അവസാനിപ്പിക്കാം.

കാര്‍നീല്‍ റെഡ് നിറത്തിലുള്ള ഒരു മെഴ്സിഡിസ് ഇ ക്ലാസ് കാറാണ് വിദ്യക്കുള്ളത്. ഈ നിറത്തിനോട് അവര്‍ക്ക് വലിയ ഇഷ്ടമാണ്.

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 കൂപെ

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 കൂപെ

വിലയില്‍ വലിയ വഴക്കമുള്ള കാറാണ് മെഴ്സിഡസ് ഇ ക്ലാസ് എന്നുപറയാം. ഇന്ത്യയിലെ ശരാശരി എക്സ്ഷോറൂം വില 37 ലക്ഷത്തിന്‍റെ പരിസരത്തില്‍ തുടങ്ങുന്നു.

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 കൂപെ

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 കൂപെ

73.5 ലക്ഷത്തിന്‍റെ പരിസരത്തിലാണ് അത് ചെന്നവസാനിക്കുന്നത്.

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 കൂപെ

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 കൂപെ

അഞ്ച് എന്‍ജിന്‍ പതിപ്പുകളാണ് ഇ ക്ലാസിനുള്ളത്.

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 കൂപെ

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 കൂപെ

ഇതില്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ ഇല്ല എന്നറിയിക്കട്ടെ. ഓട്ടോമാറ്റിക് മാത്രം.

വിലനിലവാരം

വിലനിലവാരം

2143സിസി ഡീസല്‍ - 40,72,855

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ250 സിഡിഐ ക്ലാസിക്

2143സിസി ഡീസല്‍ - 40,81,388

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ220 സിഡിഐ എലഗന്‍സ്

2143സിസി ഡീസല്‍ - 42,19,672

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ250 സിഡിഐ എലഗന്‍സ്

2497സിസി ഡീസല്‍ - 42,96,812

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ200 ഇജിഐ ബ്ലൂ എഫിഷ്യന്‍സി

1796സിസി ഡീസല്‍ - 43,19,316

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 സിഡിഐ എലഗന്‍സ്

2987സിസി ഡീസല്‍ - 47,98,382

വിലനിലവാരം

വിലനിലവാരം

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 അവാന്‍ത്ഗ്രാദ്

3498സിസി ഡീസല്‍ - 51,45,408

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 സിഡിഐ അവാന്‍ത്ഗ്രാദ്

2987സിസി ഡീസല്‍ - 52,63,460

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 കൂപെ

3498സിസി ഡീസല്‍ - 64,92,286

മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് ഇ350 കാബ്രിയോലെറ്റ്

3498സിസി ഡീസല്‍ - 73,42,295

നിറങ്ങള്‍

നിറങ്ങള്‍

ഒബ്‍സിഡിയന്‍ ബ്ലാക്

പല്ലാഡിയം സില്‍വര്‍

ട്രാന്‍സാനൈറ്റ് ബ്ലൂ

ക്യൂബാനൈറ്റ് സില്‍വര്‍

ഇരിഡിയം സില്‍വര്‍

നിറങ്ങള്‍

നിറങ്ങള്‍

1947ലാണ് ആദ്യ ഇ ക്ലാസ് കാര്‍ പുറത്തിറങ്ങുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധയോടെ കൂട്ടിച്ചേര്‍ത്തവയാണ് ഇക്കാണുന്ന എന്‍ജിന്‍ പതിപ്പുകളും മറ്റും.

കാര്‍നീല്‍ റെഡിനോടുള്ള പ്രണയം
കാര്‍നീല്‍ റെഡിനോടുള്ള പ്രണയം
കാര്‍നീല്‍ റെഡിനോടുള്ള പ്രണയം
കാര്‍നീല്‍ റെഡിനോടുള്ള പ്രണയം

More from DriveSpark

Article Published On: Friday, December 14, 2012, 14:53 [IST]
English summary
Actor Vidya Balan Owns a Mercedes-Benz E-Class. Here is the details.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X