പുതിയ പോളോ, വെന്‍റോ പതിപ്പുകളെത്തി

Volkswagen Polo & Vento
ഫോക്സ്‍വാഗണ്‍ പോളോ, വെന്‍റോ എന്നിവയുടെ ടോപ് എന്‍ഡ് ഡീസല്‍ പതിപ്പുകള്‍ പുതുക്കി. പുതിയ നിരവധി സവിശേഷതകളുമായാണ് ഇരുപതിപ്പുകളും എത്തുന്നത്. ഈ എഡിഷനുകള്‍ നടപ്പ് മാസം തന്നെ വില്‍പനയില്‍ വരും.

കുറഞ്ഞ വിലനിലവാരത്തിലാണ് ഈ പതിപ്പുകള്‍ എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഡീസല്‍ പതിപ്പുകള്‍ക്ക് വിപണിയിലുള്ള ഡിമാന്‍ഡിന്‍റെ ഗുണം പറ്റുന്നതോടൊപ്പം ദീപാവലി സീസണില്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ വിലയിലെ കുറവ് സഹായിക്കും.

പോളോയിലും വെന്‍റോയിലും അവതരിപ്പിച്ചിരിക്കുന്ന പുതിയ സവിശേഷതകള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫോക്സ്‍വാഗണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് സക്സേന പറഞ്ഞു.

പോളോ ഹൈലൈനിലെ പുതിയ സവിശേഷതകള്‍

തുകല്‍ പൊതിഞ്ഞ മള്‍ടി ഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍
തുകല്‍ പൊതിഞ്ഞ ഗിയര്‍ഷിഫ്റ്റ് നോബും ഹാന്‍ഡ് ബ്രേക് ലിവറും
ബ്ലാക് ഹെഡ്‍ലാമ്പുകള്‍
പുതിയ അലോയ്‍കള്‍
ആര്‍സിഡ് 310 മ്യൂസിക് സിസ്റ്റം വിത് യുഎസ്‍ബി
ബ്ലൂടൂത്
വില 6.94 ലക്ഷം (മുന്‍ പതിപ്പിന്‍റെ വില 7.36 ലക്ഷം)

ഫോക്സ്‍വാഗണ്‍ വെന്‍റോ ഹൈലൈന്‍ പുതിയ സവിശേഷതകള്‍

റിയര്‍വ്യൂ കാമറ, ബ്ലൂടൂത് ഡിവൈസ് എന്നിവയോട് കൂടിയ നേവിഗേഷന്‍ സംവിധാനം
പുതിയ അലോയ്‍കള്‍
ബ്ലാക് ഹെഡ്‍‍ലാമ്പ്
4 സ്പീക്കറുകള്‍
വില 9.89 ലക്ഷം (നിലവിലെ പതിപ്പിന്‍റെ വില 10.20 ലക്ഷം)

More from DriveSpark

Article Published On: Thursday, September 6, 2012, 12:56 [IST]
English summary
Volkswagen India has launched an upgraded version of the Polo and Vento Highline Diesel.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X