യെദ്യൂരപ്പയെ ഉന്തിനീക്കുന്ന പ്രാഡോ

ഇന്ത്യയുടെ വടക്കുഭാഗത്ത് ബിജെപിയുടെ കുപ്രസിദ്ധി വര്‍ധിപ്പിക്കാന്‍ നരേന്ദ്രമോഡി ഒരു മതവിഭാഗത്തിനെതിരെ അക്രമം നടത്തിയപ്പോള്‍ ഇങ്ങ് തെക്ക് കൊടും അഴിമതികളിലൂടെ പ്രസ്തുത ജോലി എളുപ്പത്തില്‍ ചെയ്യുകയാണ് യെദ്യൂരപ്പ ചെയ്തത്. കുറച്ചുകാലം ജയിലില്‍ കിടന്നതിനു ശേഷം ഏതുവിധത്തിലും അധികാരത്തില്‍ പിടിച്ചുകേറാന്‍ യെദ്യൂരപ്പ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. നാണക്കേടുകൊണ്ട് മുഖം പൊത്തിക്കഴിയുന്ന ബിജെപി ഏതെല്ലാമോ വിധത്തില്‍ സംഗതി പരാജയപ്പെടുത്തി ജഗദീഷ് ഷെട്ടാറെ മുഖ്യമന്ത്രിയാക്കി. സകല വഴികളും പരാജയപ്പെട്ടപ്പോള്‍ അവസാനത്തെ ആയുധം പുറത്തെടുത്തിരിക്കുകയാണിപ്പോള്‍ യെദ്യൂരപ്പ.

കര്‍ണാടക മന്ത്രിമാര്‍ സഞ്ചരിക്കുന്ന വിലയേറിയ വാഹനങ്ങള്‍ മാധ്യമങ്ങള്‍ക്ക് എപ്പോഴും ഒരു വിരുന്നാണ്. 50 ലക്ഷം മുതലങ്ങോട്ട് വിലയുള്ള കാറുകളിലേ ഇവര്‍ സഞ്ചരിക്കുകയുള്ളൂ.

യെദ്യൂരപ്പയുടെ പക്കലുള്ളത് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എന്ന കിടിലന്‍ എസ്‍യുവിയാണ്. ഈ വാഹനത്തിന്‍റെ വിലയുടെ വിശേഷങ്ങളും താഴെ വായിക്കാം.

ടൊയോട്ട പ്രാഡോ

2982 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് പ്രാഡോയുടേത്.

ടൊയോട്ട പ്രാഡോ

5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്.

ടൊയോട്ട പ്രാഡോ

ലിറ്ററിന് 11 കിലോമീറ്റര്‍ മൈലേജാണ് പ്രാഡോയ്ക്കുള്ളത്.

ടൊയോട്ട പ്രാഡോ

റോഡിലും ഓഫ് റോഡിലും അസാധ്യമായ പ്രകടനം നടത്തുന്ന വാഹനമെന്ന് പ്രാഡോയെ നിരൂപകര്‍ പുകഴ്ത്തുന്നു.

ടൊയോട്ട പ്രാഡോ

എസ്‍യുവി ടൊയോട്ടയുടേതാണെങ്കില്‍ ഇന്ത്യയില്‍ വാങ്ങാനാളുണ്ട്. പ്രാഡോ ഇക്കാരണത്താല്‍ ധാരാളം ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

ടൊയോട്ട പ്രാഡോ

4 വീല്‍ ഡ്രൈവ് ഘടിപ്പിച്ചിരിക്കുന്നു പ്രാഡോയില്‍.

ടൊയോട്ട പ്രാഡോ

5200 ആര്‍പിഎമ്മില്‍ പരമാവധി 170.63 കുതിരകളുടെ ശേഷി പുറത്തെടുക്കുന്നു പ്രാഡോയുടെ എന്‍ജിന്‍. 3800 ആര്‍പിഎമ്മില്‍ 410 എന്‍എം ചക്രവീര്യം ലഭിക്കുന്നു.

ടൊയോട്ട പ്രാഡോ

62.41 ലക്ഷം രൂപയാണ് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ ബങ്കളുരു എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Tuesday, November 27, 2012, 16:23 [IST]
English summary
BJP leader BS Yedddyurappa owns a oyota Land Cruiser Prado car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X