ജര്‍മന്‍ സര്‍ക്യൂട്ടിലെ അപകട വളവ്
അപകടങ്ങളുടേത് മാത്രമായ വളവുകള്‍ ധാരളമുണ്ട് നമ്മുടെ നാട്ടില്‍. അശാസ്ത്രീയമായ റോഡ് നിര്‍മാണ രീതിയോ കൊടും വളവുകളോ ഒക്കെ നിരന്തരമായ അപകടങ്ങള്‍ ഇത്തരം ഇടങ്ങളില്‍ വരുത്തി വെക്കുന്നു.
ജര്‍മനിയിലെ പ്രശസ്തമായ നര്‍ബര്‍ഗ്രിംഗ് (Nurburgring) റേസ് സര്‍ക്യൂട്ടില്‍ 2013ല്‍ നടന്ന ആക്‌സിഡന്റുകള്‍ എട്ടുമിനിറ്റ് വീഡിയോയില്‍ വിവരിക്കുന്നു. ഈ സര്‍ക്യൂട്ടിലും ഒരു അപകട വളവ് കാണാം. കടന്നുപോകുന്നവരില്‍ വലിയൊരു വിഭാഗം പേര്‍ ഇവിടെയൊന്ന് വീണ് തൊഴുതിട്ടേ കടന്നു പോകൂ. വീഡിയോ കണ്ടു നോക്കൂ.
<center><iframe width="100%" height="450" src="//www.youtube.com/embed/zIltO3NuGkk?rel=0" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








