ഗ്രാന്‍ഡ് പ്രീ ഗ്രിഡ് ഗേള്‍സിന് ഏത് യൂണിഫോം ചേരും?

25ന് ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ ട്രയല്‍ തുടങ്ങുകയാണ്. 27ന് മത്സരങ്ങള്‍ നടക്കും. ഇടയ്ക്ക് ചെറിയ ആശയക്കുഴപ്പങ്ങളുണ്ടായെങ്കിലും എല്ലാം അതിജീവിച്ച് ഈ വര്‍ഷത്തെ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ ഉറപ്പാക്കപ്പെടുകയായിരുന്നു. ഇത്തവണത്തെ ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ ഗ്രിഡ് ഗേള്‍സ് ധരിക്കുന്ന യൂണിഫോം എതായിരിക്കും എന്നത് സംബന്ധിച്ച് വന്‍ ആശങ്ക നിങ്ങള്‍ക്കുണ്ടെന്ന് മനസ്സിലാക്കുന്നു. ഇതുസംബന്ധിച്ച സമ്പൂര്‍ണ വിവരം ഞങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്.

മൂന്ന് ഡിസൈനുകളാണ് ഗ്രാന്‍ഡ് പ്രീ ഗ്രിഡ് ഗേള്‍സിന് ധരിക്കുന്നതിനായി ഡിസൈന്‍ ചെയ്തിട്ടുള്ളത് ഇവയില്‍ നിന്ന് ഏറ്റവും യോജിക്കുന്നത് അധികം താമസിക്കാതെ തന്നെ തിരഞ്ഞെടുക്കും. പുതിയ യൂണിഫോമിനെക്കുറിച്ചും അതിന്റെ ഡിസൈനറെക്കുറിച്ചും താഴെ വായിക്കാം.

2013 Indian Grand Prix Grid Girls Uniform

പുതിയ ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയിലെ ഗ്രിഡ് ഗേള്‍സിന് ധരിക്കുന്നതിനായി ഡിസൈന്‍ ചെയ്യപ്പെട്ട വസ്ത്രങ്ങളില്‍ ഒന്നാണിത്.

2013 Indian Grand Prix Grid Girls Uniform

ഇതാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മറ്റൊരു ഡിസൈന്‍. ക്രിക്കറ്റിലെ ചിയര്‍ ഗേള്‍സിനോളം തന്നെ പ്രാധാന്യമുണ്ട് എഫ്1 ചിയര്‍ ഗേള്‍സിന്. ഓരോ രാജ്യത്ത് നടക്കുന്ന മത്സരങ്ങള്‍ക്ക് അതാത് രാജ്യത്തെ സംഘാടകരാണ് യൂണിഫോം തയ്യാറാക്കുക പതിവ്.

2013 Indian Grand Prix Grid Girls Uniform

ആകെ ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള മൂന്നേണ്ണത്തില്‍ അവസാനത്തേത്. ഇവയിലൊന്നായിരിക്കും ഇത്തവണത്തെ എഫ്1 ഗ്രിഡ് ഗേള്‍സ് ധരിക്കുക.

2013 Indian Grand Prix Grid Girls Uniform

2011 ഫോര്‍മുല വണ്‍ ഗ്രിഡ് ഗേള്‍സിന്റെ യൂണിഫോം ഡിസൈന്‍ ചെയ്ത മന്ദിര വിര്‍ക്ക് തന്നെയാണ് ഇത്തവണത്തെയും ഡിസൈനര്‍. കഴിഞ്ഞ തവണത്തെ ഡിസൈന്‍ ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടിരുന്നു എന്നുമറിയുക.

2013 Indian Grand Prix Grid Girls Uniform

ഇതാണ് കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം.

2013 Indian Grand Prix Grid Girls Uniform

'എക്‌സ്പ്രസ് യുവര്‍സെല്‍ഫ്' എന്നതാണ് ഇത്തവണത്തെ ഗ്രിഡ് ഗേള്‍ യൂണിഫോം ഡിസൈനിംഗിന്റെ തീം ആയി തെരഞ്ഞെടുത്തത്.

2013 Indian Grand Prix Grid Girls Uniform

എലഗന്‍സ്, ഫെമിനിറ്റി, സെന്‍ഷ്വാലിറ്റി എന്നീ ഘടകങ്ങളാണ് ഡിസൈനിങ്ങിന്റെ അടിസ്ഥാന തത്വങ്ങളായി സ്വീകരിച്ചത്.

വിവിധ രാജ്യങ്ങളിലെ ഗ്രിഡ് ഗേള്‍ യൂണിഫോമുകള്‍

കഴിഞ്ഞ തവണത്തെ ഗ്രിഡ് ഗേള്‍സ്

കഴിഞ്ഞ തവണത്തെ ഗ്രിഡ് ഗേള്‍സ്

കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ട്രഞ്ച് കോട്ട് ശൈലിയിലാണ് ഈ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണത്തെ ഇന്ത്യയിലെ ഗ്രിഡ് ഗേള്‍സ് യൂണിഫോമുകള്‍ കാണാന്‍ ഇതുവഴി പോവുക.

പുതിയ യൂണിഫോമുകള്‍ മോഡലുകളിൽ പരീക്ഷിച്ചപ്പോൾ

പുതിയ യൂണിഫോമുകള്‍ മോഡലുകളിൽ പരീക്ഷിച്ചപ്പോൾ

പുതിയ യൂണിഫോമുകള്‍

More from DriveSpark

Article Published On: Tuesday, October 22, 2013, 17:34 [IST]
English summary
Speaking about the Grand Prix uniform, this year's grid girls uniform has once again been designed by Mandira Wirk.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X