മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ് ലോഞ്ച് ചെയ്തു!
2013 മെഴ്സിഡിസ് ബെന്‍സ് ജി63 എഎംജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 1.46 കോടിയാണ് വില. നിലവില്‍ വില്‍പനയിലുള്ള ജി55ന് പകരക്കാരനായാണ് പുതിയ പതിപ്പെത്തുന്നത്. പണവും പ്രതാപവും ഓഫ് റോഡിംഗ് താല്‍പര്യവും ഒരുമിച്ച് പക്കലുണ്ടെങ്കില്‍ ഒട്ടും താമസിക്കാതെ ഒരെണ്ണം വാങ്ങിക്കാവുന്നതാണ്. കാശ് മുതലാകുമെന്നത് ഗ്യാരണ്ടി.
ജി ക്ലാസ് ഓഫ് റോഡിംഗ് വാഹനത്തെ അനുകരിക്കുന്ന നിരവധി വാഹനങ്ങള്‍ ലോകത്തെമ്പാടുമുള്ളതുപോലെ ഇന്ത്യയിലുണ്ട്. നിങ്ങള്‍ക്കറിയാവുന്നതായതുകൊണ്ട് ഏതെല്ലാമെന്ന് ഞാന്‍ പേരെടുത്ത് പറയുന്നില്ല. റഗ്ഗഡ്‍നെസ്സിന് പര്യായമാണീ വാഹനം. കരുത്തിനെ വിളിച്ചോതുന്ന ശരീരഭംഗി ആരും നോക്കിനിന്നുപോകും.

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്
ജി ക്ലാസ് നിര്‍മിതി മിലിട്ടറി ഉപയോഗത്തിനും സിവിലിയന്‍ ഉപയോഗത്തിനും ഒരുപോലെ യോജിക്കുന്ന വിധത്തിലുള്ളതാണ്.

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്
ഈ ഡിസൈന്‍ 1975ന്‍റെ പരിസരങ്ങളില്‍ രൂപപ്പെട്ടതാണ്. ഡിസൈന്‍ തീമില്‍ യാതൊരു മാറ്റവും ഇക്കാലയളവില്‍ വരുത്തിയിട്ടില്ല. സ്റ്റൈന്‍ലെസ് ഉരുക്ക് കൊണ്ടാണ് നിര്‍മാണം.

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്
ജി63യില്‍ 5 മുതിര്‍ന്നവര്‍ക്ക് സുഖമായി ഇരിക്കാം

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്
എഎംജി 5.5 ലിറ്റര്‍ ബൈടര്‍ബോ വി8 എന്‍ജിനാണ് ജി63യെ പായിക്കുന്നത്. 544 കുതിരകളുടെ ശക്തി ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ 5.3 സെക്കന്‍ഡ് കൊണ്ട് 0 - 100 വേഗം പിടിക്കുന്നു.

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്
മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത.

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്

മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസ്



Click it and Unblock the Notifications








