ടൊയോട്ട എട്യോസ്, ലിവ മുഖം മിനുക്കിയെത്തി

ടൊയോട്ട എട്യോസ് സെഡാനിന്റെയും എട്യോസ് ലിവ ഹാച്ച്ബാക്കിന്റെയും പുതുക്കിയ പതിപ്പുകള്‍ ലോഞ്ച് ചെയ്തു. ഇന്ത്യക്കാര്‍ക്ക് തന്തോയം നല്‍കുന്ന സന്നാഹങ്ങളോടെയാണ് പുതിയ പതിപ്പുകള്‍ പുറത്തുവരുന്നത്. ടൊയോട്ടയുടെ മറ്റ് പല വാഹനങ്ങളും വിപണിയില്‍ നേടിയെടുത്ത ഇടത്തോട് കിടപിടിക്കുന്ന ഒന്നായിരുന്നില്ല ഈ രണ്ട് മോഡലുകളുടേത്. ഇത്തരത്തില്‍ താരതമ്യം ചെയ്യാതിരുന്നാല്‍ വിപണി ഇഷ്ടപ്പെടുന്ന വാഹനങ്ങളാണ് ഇവയെന്ന് പറയാം. എന്തായാലും പുതിയ മാറ്റങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് ടൊയോട്ട പ്രതീക്ഷിക്കുന്നത്.

നിരവധി എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ പുതുക്കലുകളാണ് രണ്ട് വാഹനത്തിലും നടത്തിയിട്ടുള്ളത്. കൂടാതെ ഒരു പുതിയ എന്‍ജിന്‍ പതിപ്പും എട്യോസ് സെഡാന് ഒരു പുതിയ ബേസ് ട്രിം വേരിയന്‍റും ലഭിച്ചിട്ടുണ്ട്. വിലകളും വിവരങ്ങളും താഴെ വായിക്കാം.

ടൊയോട്ട എട്യോസ്, എട്യോസ് ലിവ.

ടൊയോട്ട എട്യോസ്, എട്യോസ് ലിവ.

എട്യോസ് സെഡാനില്‍ ഡ്യുവല്‍ ടോണ്‍ ബീജ് നിറങ്ങള്‍ പുരട്ടിയ ഒരു ട്രിം വേരിയന്‍റ് ഇപ്പോള്‍ ലഭ്യമാണ്. അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‍റെസ്റ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

ടൊയോട്ട എട്യോസ്, എട്യോസ് ലിവ.

ടൊയോട്ട എട്യോസ്, എട്യോസ് ലിവ.

ഡാഷ്‍ബോര്‍ഡ് ഇന്‍സ്ട്രുമെന്‍റുകള്‍ക്ക് നീല ബാക്ക്‍ലൈറ്റിംഗ് നല്‍കിയിരിക്കുന്നു. പുതിയ കണ്‍ട്രോള്‍ പാനല്‍.

ടൊയോട്ട എട്യോസ്, എട്യോസ് ലിവ.

ടൊയോട്ട എട്യോസ്, എട്യോസ് ലിവ.

ഫ്രണ്ട് ഗ്രില്‍ പുനര്‍രൂപകല്‍പന ചെയ്തിരിക്കുന്നു. ക്രോം സാന്നിധ്യം ഗ്രില്ലിന്‍റെ മാറ്റ് കൂട്ടുന്നുണ്ട്.

ടൊയോട്ട എട്യോസ്, എട്യോസ് ലിവ.

ടൊയോട്ട എട്യോസ്, എട്യോസ് ലിവ.

ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളോടുകൂടിയ ഔ‍‍ട്‍സൈഡ് മിറര്‍ കവറുകള്‍. ടെയ്‍ല്‍ ലാമ്പുകള്‍ റീഡിസൈന്‍ ചെയ്തിട്ടുണ്ട്. കൂടാതെ കാര്‍ നിറങ്ങളില്‍ ഗ്രേ കൂടി ചേര്‍ത്തിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സും വര്‍ധിപ്പിച്ചിരിക്കുന്നു.

2013 ടൊയോട്ട എട്യോസ് പെട്രോള്‍ വിലകള്‍

2013 ടൊയോട്ട എട്യോസ് പെട്രോള്‍ വിലകള്‍

ടൊയോട്ട എട്യോസ് ജെ - 5,45,390

ടൊയോട്ട എട്യോസ് ജി - 5,99,900

ടൊയോട്ട എട്യോസ് ജി എസ്‍പി - 6,47,971

ടൊയോട്ട എട്യോസ് വി - 6,69,579

ടൊയോട്ട എട്യോസ് വിഎസ്‍പി - 7,08,679

2013 ടൊയൊട്ട എട്യോസ് ഡീസല്‍

2013 ടൊയൊട്ട എട്യോസ് ഡീസല്‍

ടൊയോട്ട എട്യോസ് ജെഡി - 6,70,743

ടൊയോട്ട എട്യോസ് ജിഡി - 7,07,243

ടൊയോട്ട എട്യോസ് ജിഡി എസ്‍പി - 7,55,151

ടൊയോട്ട എട്യോസ് വിഡി - 7,76,753

ടൊയോട്ട എട്യോസ് വിഡിഎസ്‍പി - 8,15,852

ടൊയോട്ട എട്യോസ് ലിവ പെട്രോള്‍

ടൊയോട്ട എട്യോസ് ലിവ പെട്രോള്‍

ടൊയോട്ട എട്യോസ് ലിവ ജെ - 4,46,276

ടൊയോട്ട എട്യോസ് ലിവ ജി - 4,89,849

ടൊയോട്ട എട്യോസ് ലിവ ജി എസ്‍പി - 5,38,559

ടൊയോട്ട എട്യോസ് ലിവ വി - 5,60,356

ടൊയോട്ട എട്യോസ് ലിവ വിഎസ്‍പി - 5,99,456

ടൊയോട്ട എട്യോസ് ലിവ ടിആര്‍ഡി സ്പോര്‍ടിവോ - 6,13,559

ടൊയോട്ട എട്യോസ് ലിവ ഡീസല്‍

ടൊയോട്ട എട്യോസ് ലിവ ഡീസല്‍

ടൊയോട്ട എട്യോസ് ലിവ ജെഡി - 5,72,119

ടൊയോട്ട എട്യോസ് ലിവ ജിഡി - 5,99,900

ടൊയോട്ട എട്യോസ് ലിവ ജിഡി എസ്‍പി - 6,38,390

More from DriveSpark

Article Published On: Monday, March 11, 2013, 15:36 [IST]
English summary
Toyota's new facelifted Etios and Liva four wheelers have been launched.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X